ദേശീയ ചലച്ചിത്ര പുരസ്കാരം: ‘ആട്ടം’ മികച്ച ചിത്രം, നടൻ റിഷഭ് ഷെട്ടി, നടി നിത്യാ മേനോൻ, മാനസി പരേഖ്
എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മലയാളത്തിന് അഭിമാനമായി ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ‘ആട്ടം’ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.
Read more
