General

GeneralKERALAMPolitics

പാവറട്ടി ഗ്രാമപഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ്; പ്രാദേശിക അവധി

പാവറട്ടി: പാവറട്ടി ഗ്രാമപഞ്ചായത്തിലെ കാളാനി വാര്‍ഡ് (വാര്‍ഡ് 1), മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിലെ വണ്ടിപ്പറമ്പ് (വാര്‍ഡ് 11), വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പത്ത്കടവ് (ഡിവിഷന്‍ 7) എന്നിവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്

Read more
GeneralKERALAMTHRISSUR

റോഡുകളിലെ കുഴികള്‍ അടയ്ക്കുന്നത് വേഗത്തിലാക്കണം; ജില്ലാ കലക്ടര്‍ അർജ്ജുൻ പാണ്ഡ്യൻ

തൃശൂര്‍: കാലവര്‍ഷത്തോടനുബന്ധിച്ച് ജില്ലയിലെ റോഡുകളില്‍ രൂപപ്പെടുന്ന ഗര്‍ത്തങ്ങളും കുഴികളും അടയ്ക്കാനുള്ള പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. ജില്ലയിലെ റോഡ് നിര്‍മാണ പുരോഗതി സംബന്ധിച്ച അവലോകന

Read more
GeneralHealthKERALAMTHRISSUR

ഹരിത കേരളാ മിഷന്‍ നടപ്പിലാക്കിവരുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ക്യാമ്പയിനിൻ്റെ യോഗം ചേര്‍ന്നു

തൃശ്ശൂർ : ഹരിത കേരളം മിഷന്‍ നടപ്പിലാക്കിവരുന്ന ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ ക്യാമ്പയിനിൻ്റെ ഭാഗമായി ജില്ലാതല കോര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നു. ജൈവമാലിന്യം ഉറവിടത്തില്‍

Read more
General

വനിതാ ശിശു വികസന വകുപ്പ് നിയമ ബോധവത്ക്കരണ സെമിനാര്‍ നടത്തി

തൃശൂർ : വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മിഷന്‍ ശക്തിയുടെ നേതൃത്വത്തില്‍ നടത്തുന്ന നൂറു ദിന ബോധവല്‍ക്കരണ

Read more
GeneralTHRISSUR

വാഴാനി ഡാം; അധികജലം പുറത്തേക്ക് ഒഴുക്കും

തൃശൂർ : വാഴാനി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജൂലൈ 26 രാവിലെ 11-ന് സ്പില്‍വേ ഷട്ടറുകള്‍ വഴി അധികജലം പുറത്തേക്ക് ഒഴുക്കി ജലനിരപ്പ് ക്രമീകരിക്കുന്നതിന് ജില്ലാ

Read more
GeneralKERALAMTHRISSUR

ഇബ്രാഹിം നാസിമിന് ഹരിതകേരളം മിഷൻ്റെ അനുമോദനം

പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതുനിരത്തില്‍ മാലിന്യം വലിച്ചെറിഞ്ഞത് കണ്ടെത്തുകയും ഗ്രാമപഞ്ചായത്ത് അധികൃതരെ യഥാസമയം അറിയിച്ച് അവര്‍ക്കെതിരെ 2016 ലെ മാലിന്യപരിപാലന ചട്ട പ്രകാരമുള്ള തുടര്‍ നടപടികള്‍ എടുപ്പിക്കുന്നതിനുള്ള വിവേകം

Read more
GeneralKERALAMTHRISSUR

ബോധവത്ക്കരണ ക്ലാസ് നടത്തി

തൃശ്ശൂര്‍: വനിത ശിശു വികസന വകുപ്പിൻ്റെ കീഴില്‍ തൃശ്ശൂര്‍ ജില്ലാ വനിത ശിശു വികസന ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മിഷന്‍ ശക്തിയുടെ നേതൃത്വത്തില്‍, വകുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെക്കുറിച്ചും

Read more
GeneralHealthKERALAMTHRISSUR

ആരോഗ്യകേരളത്തില്‍ അവസരം

ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ (എന്‍.എച്ച്.എം) തൃശ്ശൂര്‍ ജില്ലയിലെ ആരേഗ്യകേരളം പദ്ധതിയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഡിയോളജിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ (ജനറല്‍ മെഡിസിന്‍, പീഡിയാട്രീഷന്‍, ഡെര്‍മറ്റോളജി, ഗൈനക്കോളജി,

Read more
EDUCATIONGeneralKERALAMTHRISSUR

യുജിസി നെറ്റ് കോച്ചിംഗ്

ഐ എച്ച് ആര്‍ഡിയുടെ കേളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ യുജിസി നെറ്റ് ജനറല്‍ പേപ്പര്‍ (പേപ്പര്‍ 1), യുജിസി നെറ്റ് ഇലക്ട്രോണിക്‌സ് ഓണ്‍ലൈന്‍ കോച്ചിംഗ് ആരംഭിക്കുന്നു.

Read more
BusinessGeneralKERALAMTHRISSUR

കയര്‍ തൊഴിലാളി ക്ഷേമനിധി; അംഗത്വം പുതുക്കാന്‍ അവസരം

തൃശ്ശൂർ: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ഡാറ്റാബേസ് കുറ്റമറ്റതായി ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി അംഗങ്ങളായ കയര്‍ തൊഴിലാളികളില്‍ വിഹിതം കുടിശ്ശിക മൂലം ക്ഷേമനിധി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക്

Read more