കുടുംബശ്രീ ജില്ലാ മിഷനിൽ ബ്ലോക്ക് കോ-ഓർഡിനേറ്റർ ഒഴിവ്
അയ്യന്തോൾ: കുടുംബശ്രീ പദ്ധതികളുടെ ബ്ലോക്ക് തല നിർവഹണത്തിന് കോ-ഓർഡിനേറ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. കുടുംബശ്രീ അംഗമോ, അവരുടെ കുടുംബാംഗമോ, ഓക്‌സിലറി അംഗമോ
Read more
