കുവൈറ്റിൽ കെ എം സി സി യുഡിഎഫ് വിജയാഘോഷം നടത്തി
കുവൈറ്റ് സിറ്റി : വർഗ്ഗീയ അജണ്ഡയുമായി സിപിഎം രാജിയായതിനെതിരെയുള്ള കേരള ജനതയുടെ വിധിയെഴുത്താണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടന്ന തെരെഞ്ഞെടുപ്പിലുണ്ടായതെന്ന് അഡ്വക്കറ്റ് ഹാരിസ് ബീരാൻ അഭിപ്രായപ്പെട്ടു.
Read more
