മോണ്ടിസോറി പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
ബിസിൽ ട്രെയിനിങ് ഡിവിഷനിൽ ഡിസംബർ മാസം മുതൽ ആരംഭിക്കുന്ന മോണ്ടിസോറി പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. രണ്ടുവർഷം, ഒരു വർഷം, ആറുമാസം ദൈർഘ്യമുള്ള മോണ്ടിസോറി പ്രീ പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിങ് കോഴ്സിലേക്ക് ഡിഗ്രി, പ്ലസ് ടു, എസ്എസ്എൽസി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 7994449314 എന്ന നമ്പറിൽ ബന്ധപ്പെടുക.



