THRISSUR

ക്ഷേമ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കാന്‍ സർക്കാർ

നിലവില്‍ 1600 രൂപയാനുള്ളത് അതിൽ 200 രൂപ വര്‍ദ്ധിപ്പിച്ച് പെൻഷൻ 1800 രൂപയായി ഉയരും. ധനവകുപ്പിൻ്റെ പരിഗണനയിലാണ് ഈ നിര്‍ദ്ദേശം. നവംബറില്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നേ നടപ്പിലാക്കാനാണ്‌ സർക്കാർ തീരുമാനം.