THRISSUR

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്

07/04/2026 മുതൽ 09/04/2026 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; തിരുവനന്തപുരം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 07/04/2026 മുതൽ 09/04/2026 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

MAXIMUM TEMPERATURE WARNING – YELLOW ALERT

Maximum temperatures are very likely to be around 38˚C at isolated places in Palakkad , 37 ˚C in Kollam, Kottayam & Thrissur districts, 36˚C in Thiruvananthapuram, Pathanamthitta, Alappuzha & Ernakulam districts (2 to 3˚C above normal) on 7th ,8th ,9th April 2026.

Hot & Humid weather is very likely to prevail over these districts (except in hilly areas) on 7nd ,8th ,9th April 2026.

Time of Issue 01.30 PM 07/04/2026

IMD-KSEOC-KSDMA

Leave a Reply

Your email address will not be published. Required fields are marked *