കൊണ്ടറപ്പശേരി ശ്രീ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം
ഏങ്ങണ്ടിയൂർ കൊണ്ടറപ്പശേരി ശ്രീ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം 2025 മെയ് 29, 30 തിയതികളിലായി ക്ഷേത്രം തന്ത്രി ശ്രീ. സുനിൽ അന്തിക്കാടിൻ്റെ കാർമികത്വത്തിൽ വിപുലമായി ആഘോഷിക്കുന്നു.
🔹 മെയ് 29 വ്യാഴാഴ്ച,
ഗണപതിഹോമം
സുദർശന ഹോമം
മൃത്യുഞ്ജയ ഹോമം
ഭഗവതിസേവ
മുത്തപ്പനും വിഷ്ണുമായ സ്വാമിക്കും രൂപക്കളം
🔹 മെയ് 30 വെള്ളിയാഴ്ച,
അഷ്ടദ്രവ്യ ഗണപതിഹോമം
ഭഗവതിക്ക് നവകം, പഞ്ചഗവ്യം, അഭിഷേകം
തന്ത്രിപൂജ, ഉച്ചപൂജ
നാഗപ്പൂജ, നാഗക്കളം
വീരഭദ്ര സ്വാമിക്ക് കളമെഴുത്ത് പാട്ട്
ദീപാരാധന, മുത്തപ്പൻ എഴുന്നള്ളിപ്പ്
ഗുരുതിത്തർപ്പണം & മംഗള പൂജയോടെ നടയടക്കുന്നു.
🎓 വിദ്യാഭ്യാസ വിജയികൾക്ക് ആദരം
2024-25 അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയ കുടുംബങ്ങളെ ആദരിക്കുന്ന ‘ 2025’ മെയ് 30 വെള്ളിയാഴ്ച ദീപാരാധന സമയത്ത് നടത്തുന്നതാണ് .
ജൂൺ 6 വെള്ളിയാഴ്ച, ക്ഷേത്ര നട പൊങ്കാല സമർപ്പണത്തോടെ തുറക്കുന്നതാണ്.



