കോഴിപ്പറമ്പിൽ വേലായുധൻ മകൻ കേശവൻ (84 ) നിര്യാതനായി
വലപ്പാട് : കോതകുളം ബീച്ച് സ്വദേശി കോഴിപ്പറമ്പിൽ വേലായുധൻ മകൻ കേശവൻ (84 ) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.
ഭാര്യ – സുലോചന
മക്കൾ – സീമ , സീന, സിന്ധു, സിബി
മരുമക്കൾ – ദാസൻ, സരസൻ, മുരളി , കാവ്യ


