തദ്ദേശ തിരഞ്ഞെടുപ്പ് അപ്‌ഡേറ്റ്
ജില്ലയില്‍ നിലവിൽ 18,65,287 പേര്‍ വോട്ട് രേഖപ്പെടുത്തി. 67.67 % പോളിംഗ് ശതമാനം രേഖപ്പെടുത്തി.
നഗരസഭകള്‍
കുന്നംകുളം – 68.44%
ഇരിഞ്ഞാലക്കുട – 66.15%
കൊടുങ്ങല്ലൂര്‍ – 68.38%
ചാവക്കാട് – 68.86%
ഗുരുവായൂര്‍ – 64.69%
ചാലക്കുടി – 65.85%
വടക്കാഞ്ചേരി – 67.51%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഇരിങ്ങാലക്കുട – 69.00%
കൊടകര – 72.48%
ചേര്‍പ്പ് – 70.83%
അന്തിക്കാട് – 68.22%
മതിലകം – 69.03%
തളിക്കുളം – 65.81%
മുല്ലശ്ശേരി – 66.17%
പുഴയ്ക്കല്‍ – 69.92%
ഒല്ലൂക്കര – 70.69%
പഴയന്നൂര്‍ – 71.17%
വടക്കാഞ്ചേരി – 70.66%
ചൊവ്വന്നൂര്‍ – 69.53%
ചാവക്കാട് – 65.23%
വെള്ളാങ്ങല്ലൂര്‍ – 68.67%
മാള – 67.01%
ചാലക്കുടി -68.25%
തൃശ്ശൂർ കോർപ്പറേഷൻ – 57.58%



