തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അപ്‌ഡേറ്റ്
ജില്ലയില്‍ നിലവിൽ 1377334 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിംഗ് 50.34% ശതമാനം രേഖപ്പെടുത്തി.
നഗരസഭകള്‍
കുന്നംകുളം – 42.91%
ഇരിഞ്ഞാലക്കുട – 44.27%
കൊടുങ്ങല്ലൂര്‍ – 43.76%
ചാവക്കാട് – 46.7%
ഗുരുവായൂര്‍ – 45.07%
ചാലക്കുടി – 45.05%
വടക്കാഞ്ചേരി – 42.85%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഇരിങ്ങാലക്കുട – 50.7%
കൊടകര – 52.32%
ചേര്‍പ്പ് – 50.64%
അന്തിക്കാട് – 49.39%
മതിലകം – 48.5%
തളിക്കുളം – 47.23%
മുല്ലശ്ശേരി – 48.4%
പുഴയ്ക്കല്‍ – 49.2%
ഒല്ലൂക്കര – 51.82%
പഴയന്നൂര്‍ – 51.05%
വടക്കാഞ്ചേരി – 50.49%
ചൊവ്വന്നൂര്‍ – 50.83%
ചാവക്കാട് – 46.02%
വെള്ളാങ്ങല്ലൂര്‍ – 51.47%
മാള – 49.62%
ചാലക്കുടി -51.08%
തൃശൂർ കോർപ്പറേഷൻ – 41.15%



