THRISSUR

മുന്‍ഗണനാ റേഷന്‍കാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

മുന്‍ഗണനാ വിഭാഗത്തിലെ (പി എച്ച് എച്ച്) ഒഴിവുകള്‍ നികത്തുന്നതിനായി മുന്‍ഗണനേതര റേഷന്‍കാര്‍ഡുകളിലെ (എന്‍ പി എസ്, എന്‍ പി എന്‍ എസ് വിഭാഗം) ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂലെ 17 വരെ അര്‍ഹരായ കാര്‍ഡുടമകള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയകേന്ദ്രങ്ങള്‍ വഴിയോ ecitizen.civilsupplieskerala.gov.in എന്ന സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ മുഖേനയോ ഓണ്‍ലൈനായി അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *