THRISSUR

ഗതാഗത നിയന്ത്രണം

ആറങ്ങോട്ടുകര: ആറങ്ങോട്ടുകര തളി തിച്ചൂർ റോഡിൽ (കെ.എം 0/000- 2/300) ആറങ്ങോട്ടുകര മുതൽ തളി വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ 12/11/2025 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ അതുവഴിയുള്ള വാഹനഗതാഗതം പൂർണമായും തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ ഉപവിഭാ​ഗം അസിസ്റ്റൻ്റ് ‌എഞ്ചിനിയർ അറിയിച്ചു.