Month: June 2025

THRISSUR

തൃത്തല്ലൂർ കമല നെഹ്‌റു സ്കൂളിൽ വാട്ടർ കിയോസ്ക് ഉദ്ഘാടനം ചെയ്തു

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ തൃത്തല്ലൂർ കമലാ നെഹ്റു വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ വാട്ടർ കിയോസ്ക് ഉദ്ഘാടനം ചെയ്തു. ശുദ്ധജല പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിൻ്റെ വികസന ഫണ്ടിൽ നിന്നും

Read more
General

തോളൂർ ഗ്രാമപഞ്ചായത്തിൽ ഒരു നെല്ലും ഒരു മീനും പദ്ധതിക്ക് തുടക്കമായി

തോളൂർ ഗ്രാമപഞ്ചായത്തിൽ ചാവക്കാട് മത്സ്യ ഭവൻ്റെ ആഭിമുഖ്യത്തിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഉദ്ഘാടനം ​ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല കുഞ്ഞുണ്ണി നിർവഹിച്ചു.

Read more
THRISSUR

തൃശ്ശൂർ ജില്ല പരിപൂർണ്ണ സാക്ഷരതയിലേക്ക്: ജില്ലാ തലത്തിൽ റിസോഴ്സ് പേഴ്സൺമാരുടെ പരിശീലനവും വായനാപക്ഷാചരണവും സംഘടിപ്പിച്ചു

സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) പദ്ധതിയുടെ മൂന്നാം ഘട്ടത്തിൻ്റെ ഭാഗമായി ജില്ലാതലത്തിൽ റിസോഴ്സ് പേഴ്സൺമാരുടെ പരിശീലനവും വായനപക്ഷാചരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്

Read more
FEATURED

മിഡ്‌ലൈൻ ന്യൂസ് | ‘എന്റെ നാട് ’ പരമ്പര | വനജ പി.

”മതത്തിന്റെയും കക്ഷി രാഷ്ട്രീയത്തിന്റെയും സ്പർദ്ധകളില്ലാത്ത നന്മ നിറഞ്ഞ നാട് എന്റെയും സ്വപ്നമാണ്” സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന മുൻ സർക്കാർ ഉദ്യോഗസ്ഥയും യോഗ അധ്യാപികയുമായ വനജ പി.

Read more
THRISSUR

ചേലക്കര ​ഗവ. പോളിടെക്നിക്കിൽ ഒഴിവ്

ചേലക്കര സർക്കാർ പോളിടെക്നിക് കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് ഒഴിവുള്ള ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ഗണിതശാസ്ത്രം ലക്ച്ചറർ തസ്തികകളിലേക്ക് താത്കാലിക ഗസ്റ്റ് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യതയുള്ള

Read more
THRISSUR

ദേശീയപാത 544 മണ്ണൂത്തി – ഇടപ്പിള്ളി മേഖലയിലെ ഗതാഗത തടസ്സം പരിഹരിക്കുന്നതിനായി യോഗം ചേര്‍ന്നു

ജില്ലാ കളക്ടറും എം.പി, എം.എല്‍.എ, റൂറല്‍ പോലീസ് മേധാവി ഉള്‍പ്പെടെയുള്ള സംഘം സന്ദര്‍ശനം നടത്തി ദേശീയപാത 544 മണ്ണൂത്തി – ഇടപ്പിള്ളി മേഖലയിലെ മേല്‍പ്പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന

Read more
THRISSUR

അന്നമനട മാമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ഓഫിസ് കെട്ടിടം

അന്നമനട ഗ്രാമപഞ്ചായത്ത് മാമ്പ്രയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ഓഫിസ് കെട്ടിടം നിർമിച്ചു. പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്

Read more
THRISSUR

കർഷകർക്കും സംരംഭകർക്കും നൂതന സാങ്കേതിക വിദ്യകൾ ലഭ്യമാക്കാൻ കുടുംബശ്രീയുടെ കെ-ടാപ് പദ്ധതി

കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെൻ്റ് പ്രോഗ്രാം (കെ- ടാപ്) കാർഷിക മേഖലയിൽ സുസ്ഥിര വികസനം നേടിയെടുക്കാൻ കർഷകർക്കും സംരംഭകർക്കും സാങ്കേതികവിദ്യയും നൂതന ആശയങ്ങളും ലഭ്യമാക്കാൻ അവസരം ഒരുക്കുന്നു. ഇന്ത്യയിലെ

Read more
THRISSUR

സ്പോര്‍ട്സ് ആയുര്‍വ്വേദ പദ്ധതിയുടെ ഔട്ട് റീച്ച് സ്പെഷ്യല്‍ ഒ.പി. ഉദ്ഘാടനം ഇന്ന് (24-06-25)

കുന്നംകുളം നഗരസഭയിൽ ഗവ. ആയുര്‍വ്വേദ ഡിസ്പെന്‍സറിയുടെയും നാഷണല്‍ ആയുഷ് മിഷൻ്റെയും ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സ്പോര്‍ട്സ് ആയുര്‍വ്വേദ പദ്ധതിയുടെ ഔട്ട് റീച്ച് സ്പെഷ്യല്‍ ഒ.പി. ഉദ്ഘാടനം എ.സി മൊയ്തീൻ

Read more
THRISSUR

വനാവകാശ രേഖ അനുവദിച്ച പട്ടികവര്‍ഗ്ഗ ഉന്നതികള്‍ റവന്യൂ വില്ലേജുകളായി പരിവര്‍ത്തനം ചെയ്യുന്ന ആദ്യത്തെ ജില്ലയായി തൃശ്ശൂര്‍

ജില്ലാ കളക്ടര്‍ വിജ്ഞാപനം കൈമാറി വ്യക്തിഗത വനാവകാശ രേഖ അനുവദിച്ചിട്ടുള്ള പട്ടികവര്‍ഗ്ഗ സങ്കേതങ്ങള്‍, ഊരുകള്‍ (ഫോറസ്റ്റ് വില്ലേജ്) എന്നിവ റവന്യൂ വില്ലേജുകളായി പരിവര്‍ത്തനം ചെയ്യുന്ന ആദ്യത്തെ ജില്ലയായി

Read more