പൊഴോലി പറമ്പില്‍ കൃഷിഭവന്‍ റോഡിൻ്റെ നിര്‍മ്മാണോദ്ഘാടനം നടത്തി
അന്നമനട ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്‍ റോഡ്, ആയുര്‍വേദ ആശുപത്രി, രജിസ്റ്റര്‍ ഓഫീസ്, ഇന്‍ഡോര്‍ സ്റ്റേഡിയം, കെ.എസ്.ഇ.ബി ഓഫീസ്, ഓട്ടിസം സെൻ്റര്‍ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലേക്കുള്ള പ്രധാന പാതയായ പൊഴോലി
Read more
