Day: 08/09/2025

THRISSUR

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരമെന്ന വാർത്തകൾ വ്യാജം: തെരഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍വരെ അവസരം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള

Read more
THRISSUR

കോ-ഓർഡിനേറ്റർ നിയമനം

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ ഉദയംപേരൂർ, തൃശൂർ എന്നിവിടങ്ങളിലെ ഫിഷറീസ് ഓഫീസുകളിലേക്ക് ദിവസവേതന അടിസ്ഥനത്തിൽ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ്അടിസ്ഥാന യോഗ്യത. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന

Read more
THRISSUR

സാംസ്കാരിക ഘോഷയാത്രയോടെ നാട്ടികയിൽ ഗുരുവർഷാഘോഷം

നാട്ടിക: ശ്രീനാരായണ ഗുരു മന്ദിരാങ്കണത്തിൽ ഗുരുവർഷം 171 വിപുലമായി ആഘോഷിച്ചു. ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ വിവിധ താളവാദ്യങ്ങളോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. വൈകിട്ട് നാല് മണിക്ക് സാംസ്കാരിക ഘോഷയാത്ര

Read more
THRISSUR

എൻ ഐ ആർ എഫ് റാങ്കിംഗ്: കേരളത്തിലെ സർവ്വകലാശാലകൾക്ക് മികച്ച നേട്ടം; മികച്ച പൊതുസർവ്വകലാശാലകളിൽ കേരളയ്ക്ക് അഞ്ചാം റാങ്കും കുസാറ്റിന് ആറാം റാങ്കും…….

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക പ്രവർത്തന മികവും പുരോഗതിയും പരിശോധിക്കുന്ന കേന്ദ്രമാനവശേഷി മന്ത്രാലയത്തിൻ്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ കേരളത്തിലെ സ്ഥാപനങ്ങൾ മികച്ച മുന്നേറ്റം നടത്തിയിരിക്കുകയാണ്.

Read more
THRISSUR

നാട്ടിക യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന ഘോഷയാത്ര വർണാഭം

തൃപ്രയാർ : നാട്ടിക യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന ഘോഷയാത്ര വർണാഭമായി. തൃപ്രയാറിനെ പീതസാഗരമാക്കി മാറ്റിയ ഘോഷയാത്രയിൽ ആയിരക്കണക്കിന് ശ്രീനാരായണീയർ പങ്കെടുത്തു. വലപ്പാട് ചന്തപ്പടിയിൽ നിന്നും വൈകിട്ട് മൂന്നരയോടെ

Read more
THRISSUR

ചതയ ദിനാഘോഷം നാട്ടികയിൽ

നാട്ടിക : ചതയ ദിനാഘോഷം നാട്ടിക ശ്രീനാരായണ ഗുരുമന്ദിരത്തിൽ നടത്തി. ഗുരുവർഷം 171-ലെ ആഘോഷങ്ങളുടെ ഭാഗമായി രാവിലെ വേണുശാന്തിയുടെ നേതൃത്വത്തിൽ ഗുരുപൂജ നടന്നു. തുടർന്ന് ആഘോഷ കമ്മിറ്റി

Read more
THRISSUR

ചാവക്കാട് ബീച്ച് ഓണാഘോഷം സെപ്തംബർ 7, 8 തിയ്യതികളിൽ

സെപ്തംബർ എട്ടിന് ഗായിക സിതാര നയിക്കുന്ന സ്റ്റേജ് ഷോ ചാവക്കാട് ഡെസ്റ്റിനേഷൻ മാനേജ്മെൻ്റ് കൗൺസിലും ചാവക്കാട് നഗരസഭയും സംയുക്തമായി ചാവക്കാട് ബീച്ചിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി“തീരപെരുമ –

Read more
THRISSUR

വൃദ്ധസദനം ഉദ്ഘാടനം ചെയ്തു

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ മായന്നൂർ ഡിവിഷന് കീഴിലുള്ള കിഴക്കും മുറിയിൽ നിർമ്മിച്ച വൃദ്ധസദനം കെ. രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നത് സർക്കാരിൻ്റെ വലിയ

Read more
THRISSUR

എളവള്ളിയിൽ വി.എസ്. സുബ്രഹ്മണ്യൻ സ്മാരക റോഡ് തുറന്നു

എളവള്ളി ഗ്രാമപഞ്ചായത്തിലെ പറയ്ക്കാട് അഞ്ചാം വാർഡിൽ പി.എസ്. സുബ്രഹ്മണ്യൻ സ്മാരക റോഡ് കോൺക്രീറ്റ് നിർമ്മാണം പൂർത്തിയാക്കി തുറന്നു കൊടുത്തു. റോഡിൻ്റെ ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ

Read more
THRISSUR

ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു

ചേർപ്പ് ഗ്രാമപഞ്ചായത്തിലെ മുത്തുള്ളിയാൽ – തോപ്പ് വയൽക്കര ബസ് കാത്തിരിപ്പ് കേന്ദ്രം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുത്തുള്ളിയാൽ, തോപ്പ്, വയൽക്കര മേഖലകളിലെ പ്രദേശവാസികളുടെ നിരന്തര

Read more