Month: September 2025

THRISSUR

ബഡ്‌സ് സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു

സംസ്ഥാന സർക്കാരിൻ്റെ 2023-24 വർഷത്തെ ബഡ്ജറ്റിൽ ഒരു കോടി രൂപ അനുവദിച്ച പാഞ്ഞാൾ ബഡ്സ് സ്കൂൾ കെട്ടിടത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം കെ രാധാകൃഷ്ണൻ എം പി നിർവഹിച്ചു.

Read more
THRISSUR

നാട്ടിക ശ്രീനാരായണഗുരു മന്ദിരത്തിൽ 98മത് ഗുരു സമാധിദിനാചരണം 21-ന്

നാട്ടിക: 98മത് ശ്രീനാരായണ ഗുരു സമാധി ദിനം സെപ്റ്റംബർ 21-ന് നാട്ടിക ശ്രീനാരായണഗുരു മന്ദിരാങ്കണത്തിൽ ആചരിക്കും. രാവിലെ 9 മണി മുതൽ വൈകിട്ട് 3.30 വരെ നടക്കുന്ന

Read more
THRISSUR

ഡി സോൺ കബഡി മത്സരത്തിൽ സഹൃദയ കോളേജിന് ജയം

നാട്ടിക: നാട്ടിക ശ്രീനാരായണ കോളേജിൻ്റെ അഭിമുഖ്യത്തിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കബഡി മത്സരത്തിൽ സഹൃദയ കോളേജ് കൊടകര ജേതാക്കളായി. തൊഴിയൂർ ഐ.സി.എ കോളേജ് രണ്ടാം

Read more
KUWAITMIDDLE EAST

ഗ്രാൻഡ് ഹൈപ്പർ ഖുറൈനിൽ പ്രവർത്തനമാരംഭിച്ചു

കുവൈറ്റ് : പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പറിന്റെ പുതിയ ശാഖ കുവൈറ്റിലെ ഖുറൈനിൽ പ്രവർത്തനമാരംഭിച്ചു. പ്രൗഢഗംഭീരമായ ഉദ്‌ഘാടന ചടങ്ങിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി പേർ

Read more
THRISSUR

അഭിമുഖം: ഡി.എൽ.എഡ് ഒന്നാം ഘട്ട പ്രവേശനം

2025-27 ഡി.എൽ.എഡ് കോഴ്സിൻ്റെ സർക്കാർ/ എയ്ഡഡ്/ സ്വാശ്രയ ടി.ടി.ഐകളിലേക്കുള്ള ഒന്നാംഘട്ട പ്രവേശനത്തിനായി അഭിമുഖം സെപ്തംബർ 22, 23, 24 തിയതികളിൽ നടത്തും. തൃശ്ശൂർ ഗവ. മോഡൽ ഗേൾസ്

Read more
THRISSUR

ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് യൂണിഫോം വിതരണം ചെയ്തു

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിൻ്റെ 2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കുള്ള യൂണിഫോം, സഹായ ഉപകരണങ്ങള്‍ എന്നിവയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുന്ദരി മോഹന്‍ദാസ് നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്

Read more
THRISSUR

ഹരിതകര്‍മ്മസേനയ്ക്ക് പുതിയ വാഹനം നല്‍കി

മാലിന്യ ശേഖരണത്തിന് ഹരിത കര്‍മസേനയ്ക്ക് പുതിയ വാഹനം നല്‍കി പാണഞ്ചേരി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. രവീന്ദ്രന്‍ വാഹനത്തിൻ്റെ താക്കോല്‍ ഹരിത കര്‍മ്മ സേനയുടെ ചാര്‍ജ് ഓഫീസറായ

Read more
THRISSUR

ഗുരുവായൂര്‍ നഗരസഭയിലെ 5,000 കുടുംബങ്ങള്‍ക്ക് സൗജന്യ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കി

ഗുരുവായൂര്‍ നഗരസഭയിലെ 5,000 കുടുംബങ്ങള്‍ക്ക് സൗജന്യ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കി. കുടിവെള്ള വിതരണത്തിൻ്റെ ഉദ്ഘാടനം 25-ാം വാര്‍ഡിലെ മലര്‍മ്പിലെ കണ്ടമ്പുള്ളി രാജൻ്റെ വീട്ടിലെ ടാപ്പില്‍ നിന്നും

Read more
THRISSUR

നെല്‍കൃഷിക്കുള്ള കുമ്മായം വിതരണം ചെയ്തു

തോളൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട പാടശേഖരങ്ങളിലെയും പടവുകളിലേയും നെല്‍കൃഷിക്ക് ആവശ്യമായ കുമ്മായ വിതരണത്തിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല കുഞ്ഞുണ്ണി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം കെ.ജി പോള്‍സണ്‍

Read more
THRISSUR

പീച്ചി സ്‌കൂളില്‍ വന വെണ്മ കാര്‍ഷിക പദ്ധതി തുടങ്ങി

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനും രാഷ്ട്രീയ കൃഷി വികാസ് യോജന കൂണ്‍ ഗ്രാമം പദ്ധതിയുടെ ഭാഗമായി പീച്ചി ജി.എച്ച്.എസ്.എസില്‍ വനവെണ്മ സ്‌കൂള്‍

Read more