ചേറ്റുവയുടെ സാഹിത്യ പൈതൃകത്തിന് പുതിയ പേജുകൾ
ചേറ്റുവ: ചേറ്റുവയുടെ സാംസ്കാരികവും ഭാഷാപൈതൃകവും പുനർവിചാരിക്കുന്ന ഗ്രന്ഥമായി ചേറ്റുവ അസോസിയേഷൻ തയ്യാറാക്കി, ഗൂസ്ബെറി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘ചേറ്റുവായനം’ വായനക്കാർക്ക് സമർപ്പിച്ചു. പ്രശസ്ത സംവിധായകനും സാഹിത്യകാരനുമായ പി. ടി.
Read more
