നഗരകാഴ്ചകള്‍ കണ്ട് ഉന്നതികളിലെ വയോജനങ്ങള്‍
പുത്തൂര്‍: കാടിൻ്റെയും കാട്ടാറുകളുടെയും ഹൃദയത്തുടിപ്പറിഞ്ഞ കാടിൻ്റെ മക്കള്‍ നാടിൻ്റെ വര്‍ണ്ണങ്ങള്‍ തേടി നഗരകാഴ്ചകള്‍ കാണാനെത്തി. പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മരോട്ടിച്ചാല്‍, പഴവള്ളം, വല്ലൂര്‍ ആദിവാസി ഉന്നതികളിലെ 60 വയസ്സുകഴിഞ്ഞ
Read more
