Month: December 2025

THRISSUR

സംസ്ഥാന സ്കൂൾ കലോത്സവം: പന്തൽ കാൽനാട്ടൽ 20 ന്

തൃശ്ശൂർ: ജനുവരി 14 മുതൽ 18 വരെ തൃശ്ശൂർ ജില്ലയിൽ നടക്കാനിരിക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ട് കർമ്മം പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിലെ

Read more
THRISSUR

പ്രത്യേക വാക്‌സിനേഷൻ യജ്ഞത്തിന് തുടക്കം

ചാലക്കുടി: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗം, ചർമമുഴ എന്നിവയ്ക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ്‌ യജ്ഞത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജിതേന്ദ്ര

Read more
THRISSUR

‘കൂടെ 5.0’ ക്ക് ഇന്ന് തുടക്കം

തൃശ്ശൂർ: ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകളെ പ്രദർശിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് തൃശ്ശൂർ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ രണ്ട് ഭിവസങ്ങളിലായി സംഘടിപ്പിക്കുന്ന സാമൂഹിക സംരംഭമായ “കൂടെ 5.0” യുടെ അഞ്ചാം

Read more
THRISSUR

ഇ-ടെണ്ടർ ക്ഷണിച്ചു

കേരള സ്റ്റേറ്റ് ഡെവലപ്മെൻ്റ് അതോറിറ്റി 2025-26 വർഷത്തേക്ക് നെൽവിത്ത് വിതരണം ചെയ്യുന്നതിന് ലോറികൾ വാടകയ്ക്ക് ലഭിക്കുന്നതിന് ഇ-ടെണ്ടർ ക്ഷണിച്ചു. ഡിസംബർ 27 വൈകിട്ട് നാലുമണി വരെ ടെണ്ടറുകൾ

Read more
THRISSUR

ഗസ്റ്റ് ലക്ചറർ ഒഴിവ്

പട്ടാമ്പി: പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2025-26 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യു. ജി സി. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുള്ളവരും

Read more
THRISSUR

അഡ്‌മിഷൻ ആരംഭിച്ചു

തൃശ്ശൂർ: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെൻ്ററിൻ്റെ തൃശ്ശൂർ മേഖലാ കേന്ദ്രത്തിൽ ആറ് മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്‌മെൻ്റ്

Read more
THRISSUR

ട്രസ്റ്റി നിയമനം; അപേക്ഷ ക്ഷണിച്ചു

മമ്മിയൂർ: മലബാർ ദേവസ്വം ബോർഡിന് കീഴിൽ ശ്രീ മമ്മിയൂർ ദേവസ്വത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കുന്നതിന് ഹിന്ദുമതം ആചരിക്കുന്ന ആളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിർദിഷ്ട ഫോറത്തിൽ

Read more
THRISSUR

റാങ്ക് പട്ടിക റദ്ദാക്കി

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് ടൈപ്പിസ്റ്റ് (എസ്. സി/ എസ് ടി വിഭാഗത്തിൽ നിന്നുള്ള നിയമനം) (കാറ്റഗറി നമ്പർ : 156/2019) തസ്തികയിലേയ്ക്കായി 2022

Read more
THRISSUR

പാരാ ലീഗൽ വോളണ്ടിയർ; അപേക്ഷ സ്വീകരിക്കുന്ന തിയതി നീട്ടി

തൃശ്ശൂർ: തൃശ്ശൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിലും പാരാ ലീഗൽ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിനായുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിൻ്റെ തിയതി ഡിസംബർ 20 വരെ

Read more
THRISSUR

സംസ്ഥാന ബാലാവകാശ കമ്മീഷൻ ജില്ലാ തല അവലോകന യോഗം ചേർന്നു

തൃശ്ശൂർ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ബാലനീതി, പോക്സോ, ആർ.റ്റി ഇ നിയമങ്ങളുമായി ബന്ധപ്പെട്ട ചുമതലക്കാരുടെ ജില്ലാ തല അവലോകന യോഗം ചേർന്നു. ജില്ലാ കളക്ട്രേറ്റിലെ അനക്സ്

Read more