ലോട്ടറി തട്ടിപ്പ്
പൊഞ്ഞനo: കാട്ടൂർ പൊഞ്ഞനത്ത് സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി തട്ടിപ്പ്. നറുക്കെടുപ്പിൽ 5000 രൂപ സമ്മാനം നേടിയ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി ഏജൻ്റിൽ നിന്ന് തട്ടിയത് 15,000 രൂപ.