തൃശ്ശൂർ ജില്ലാപഞ്ചായത്ത് വിജയികൾ
ആകെ ഡിവിഷനുകൾ- 30
എൽ ഡി എഫ് – 21
യു ഡി എഫ്- 9
എൻ ഡി എ – 0
മറ്റുള്ളവ- 0
- വടക്കേക്കാട്- അഡ്വ. ഷംസീറ അഷ്റഫ് (യു ഡി എഫ് )
- കാട്ടാകാമ്പാൽ- എം. വി. പ്രശാന്ത് മാസ്റ്റർ ( എൽ ഡി എഫ്)
- ചൂണ്ടൽ- ലീല രാമകൃഷ്ണൻ ( യു ഡി എഫ്)
- എരുമപ്പെട്ടി – മീന സാജൻ (എൽ ഡി എഫ്)
- വള്ളത്തോൾ നഗർ – ബുഷറ ടീച്ചർ (എൽ ഡി എഫ്)
- തിരുവില്വാമല – കെ. ആർ. സത്യൻ (എൽ ഡി എഫ്)
- ചേലക്കര – കെ ആർ മായ ടീച്ചർ (എൽ ഡി എഫ്)
- വാഴാനി – മേരി തോമസ് (എൽ ഡി എഫ്)
- അവണൂർ – പ്രസാദ് (എൽ ഡി എഫ്)
- പീച്ചി – പി. എസ് വിനയൻ (എൽ ഡി എഫ്)
- പുത്തൂർ- ഓമന ഇ എ ( യു ഡി എഫ്)
- ആമ്പല്ലൂർ- ഷീല (എൽ ഡി എഫ്)
- കൊടകര – കെ ജെ ഡിക്സൺ (എൽ ഡി എഫ്)
- അതിരപ്പിള്ളി- ഡാർളി പോൾ ( യു ഡി എഫ്)
- കൊരട്ടി- അഡ്വ. ഷോൺ പെല്ലിശ്ശേരി (യു ഡി എഫ്)
- ആളൂർ – കാവ്യ രഞ്ജിത്ത് (യു ഡി എഫ്)
- മാള – പോൾ (സാജൻ കൊടിയൻ) (യു ഡി എഫ്)
- മൂരിയാട് – ജോസ് ജെ ചിറ്റിലപ്പിള്ളി (എൽ ഡി എഫ്)
- പറപ്പൂക്കര-അമ്പിളി വേണു (എൽ ഡി എഫ്)
- കാട്ടൂർ – ടി.കെ സുധീഷ് (എൽ ഡി എഫ്)
- എറിയാട് – നൗഷാദ് കറുകപ്പാടത്ത് (എൽ ഡി എഫ്)
- വെള്ളാങ്ങല്ലൂർ- സി.ബി ഷക്കീല ടീച്ചർ (എൽ ഡി എഫ്)
- കൈപ്പമംഗലം – കെ. എസ്. ജയ (എൽ ഡി എഫ്)
- തൃപ്രയാർ- അമൽ ടി പ്രേമൻ (എൽ ഡി എഫ് )
- ചേർപ്പ് – സി കെ വിനോദ് (യു ഡി എഫ്)
- താന്ന്യം – കെ.പി. സന്ദീപ് (എൽ ഡി എഫ് )
- അന്തിക്കാട്- സലിജ ടീച്ചർ (എൽ ഡി എഫ് )
- തളിക്കുളം- പി ഐ സജിത (കുർണി) (എൽ ഡി എഫ് )
- മുല്ലശ്ശേരി- രാഗേഷ് കണിയാംപറമ്പിൽ (എൽ ഡി എഫ് )
- കടപ്പുറം- ശ്രീഷ്മ ബാബുരാജ് (യു ഡി എഫ്)



