ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ
തൃശ്ശൂർ: ജില്ലാ പഞ്ചായത്ത് വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തു.
ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി
- ടി കെ സുധീഷ്
- ഡാർളി പോൾ
- സലിജ ടീച്ചർ
- കാവ്യ രഞ്ജിത്ത്
- അമ്പിളി വേണു
- ശ്രീഷ്മ ബാബുരാജ്
വികസന സ്റ്റാൻഡിങ് കമ്മിറ്റി
- മീന സാജൻ
- ലീല രാമകൃഷ്ണൻ
- അഡ്വ. ഷോൺ പെല്ലിശ്ശേരി
- ജോസ് ജെ ചിറ്റിലപ്പിള്ളി
- കെ.എസ്. ജയ
- പി.ഐ. സജിത
ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി
- ഷീല
- എം വി. പ്രശാന്ത്
- ബുഷറ ടീച്ചർ
- പ്രസാദ് പി കെ
- സി ബി ഷക്കീല ടീച്ചർ
- സി കെ വിനോദ്
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി
- ഇ എ ഓമന
- പി എസ് വിനയൻ
- സാജൻ കൊടിയൻ
- നൗഷാദ് കറുകപ്പാടത്ത്
- കെ പി സന്ദീപ്
- രാഗേഷ് കണിയാംപറമ്പിൽ
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി
- കെ ആർ മായ ടീച്ചർ
- അഡ്വ. ഷംസീറ അഷറഫ്
- കെ ആർ സത്യൻ
- കെ ജെ ഡിക്സൻ
- അമൽ ടി പ്രേമൻ



