THRISSUR

ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ

തൃശ്ശൂർ: ജില്ലാ പഞ്ചായത്ത് വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തു.

ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി

  • ടി കെ സുധീഷ്
  • ഡാർളി പോൾ
  • സലിജ ടീച്ചർ
  • കാവ്യ രഞ്ജിത്ത്
  • അമ്പിളി വേണു
  • ശ്രീഷ്മ ബാബുരാജ്

വികസന സ്റ്റാൻഡിങ് കമ്മിറ്റി

  • മീന സാജൻ
  • ലീല രാമകൃഷ്ണൻ
  • അഡ്വ. ഷോൺ പെല്ലിശ്ശേരി
  • ജോസ് ജെ ചിറ്റിലപ്പിള്ളി
  • കെ.എസ്. ജയ
  • പി.ഐ. സജിത

ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി

  • ഷീല
  • എം വി. പ്രശാന്ത്
  • ബുഷറ ടീച്ചർ
  • പ്രസാദ് പി കെ
  • സി ബി ഷക്കീല ടീച്ചർ
  • സി കെ വിനോദ്

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി

  • ഇ എ ഓമന
  • പി എസ് വിനയൻ
  • സാജൻ കൊടിയൻ
  • നൗഷാദ് കറുകപ്പാടത്ത്
  • കെ പി സന്ദീപ്
  • രാഗേഷ് കണിയാംപറമ്പിൽ

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി

  • കെ ആർ മായ ടീച്ചർ
  • അഡ്വ. ഷംസീറ അഷറഫ്
  • കെ ആർ സത്യൻ
  • കെ ജെ ഡിക്സൻ
  • അമൽ ടി പ്രേമൻ