THRISSUR

തെരഞ്ഞെടുപ്പ് സാമഗ്രി വിതരണ കേന്ദ്രങ്ങൾ

ജില്ലയിലെ തെരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണ, ശേഖരണ കേന്ദ്രങ്ങളും വോട്ടെണ്ണൽ കേന്ദ്രങ്ങളും:

  1. ചേലക്കര (ജി.എച്ച്.എസ്.എസ് ചെറുതുരുത്തി, ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ)
  2. കുന്നംകുളം (ശ്രീകൃഷ്ണ കോളേജ്, അരിയന്നൂർ, ഗുരുവായൂർ, ശ്രീകൃഷ്ണ കോളേജ്, അരിയന്നൂർ, ഗുരുവായൂർ)
  3. വടക്കാഞ്ചേരി (ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ, ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ)
  4. ഗുരുവായൂർ ( എം. ആർ. ആർ. എം എച്ച്. എസ് എസ്,ചാവക്കാട്, ശ്രീകൃഷ്ണ കോളേജ്, അരിയന്നൂർ, ഗുരുവായൂർ)
  5. മണലൂർ ( ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ഗുരുവായൂർ,ശ്രീകൃഷ്ണ കോളേജ്, അരിയന്നൂർ, ഗുരുവായൂർ)
  6. ഒല്ലൂർ (ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ, ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ)
  7. തൃശൂർ (ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ, ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ)
  8. നാട്ടിക -(ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ, ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ)
  9. കയ്പമംഗലം (സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, മതിലകം,ഇരിങ്ങാലക്കുട,ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട)
  10. ഇരിങ്ങാലക്കുട (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട, ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട)
  11. പുതുക്കാട് (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട,ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട)
  12. ചാലക്കുടി (കാർമൽ ഹയർ സെക്കൻഡറി സ്കൂൾ, ചാലക്കുടി, ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട)
  13. കൊടുങ്ങല്ലൂർ (പി. ഭാസ്കരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, കൊടുങ്ങല്ലൂർ, ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട)

Leave a Reply

Your email address will not be published. Required fields are marked *