THRISSUR സസ്പെൻഡ് ചെയ്തു 06/04/2026 newsdesk തലപ്പിള്ളി: തലപ്പിള്ളി താലൂക്ക് ദേശമംഗലം – പല്ലൂർ ഗ്രൂപ്പ് വില്ലേജിലെ വില്ലേജ് ഓഫീസറായ എസ്. ശ്രീരാജിനെ അനധികൃതമായി ജോലിയിൽ ഹാജരാകാത്തതിനാൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.