തെരഞ്ഞെടുപ്പ് സാമഗ്രി വിതരണ കേന്ദ്രങ്ങൾ
ജില്ലയിലെ തെരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണ, ശേഖരണ കേന്ദ്രങ്ങളും വോട്ടെണ്ണൽ കേന്ദ്രങ്ങളും:
- ചേലക്കര (ജി.എച്ച്.എസ്.എസ് ചെറുതുരുത്തി, ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ)
- കുന്നംകുളം (ശ്രീകൃഷ്ണ കോളേജ്, അരിയന്നൂർ, ഗുരുവായൂർ, ശ്രീകൃഷ്ണ കോളേജ്, അരിയന്നൂർ, ഗുരുവായൂർ)
- വടക്കാഞ്ചേരി (ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ, ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ)
- ഗുരുവായൂർ ( എം. ആർ. ആർ. എം എച്ച്. എസ് എസ്,ചാവക്കാട്, ശ്രീകൃഷ്ണ കോളേജ്, അരിയന്നൂർ, ഗുരുവായൂർ)
- മണലൂർ ( ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ഗുരുവായൂർ,ശ്രീകൃഷ്ണ കോളേജ്, അരിയന്നൂർ, ഗുരുവായൂർ)
- ഒല്ലൂർ (ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ, ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ)
- തൃശൂർ (ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ, ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ)
- നാട്ടിക -(ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ, ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ)
- കയ്പമംഗലം (സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, മതിലകം,ഇരിങ്ങാലക്കുട,ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട)
- ഇരിങ്ങാലക്കുട (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട, ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട)
- പുതുക്കാട് (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട,ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട)
- ചാലക്കുടി (കാർമൽ ഹയർ സെക്കൻഡറി സ്കൂൾ, ചാലക്കുടി, ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട)
- കൊടുങ്ങല്ലൂർ (പി. ഭാസ്കരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, കൊടുങ്ങല്ലൂർ, ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട)



