പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സ്
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിങ് ഡിവിഷൻ നടത്തുന്ന ഒരു വർഷം, ആറു മാസം എന്നിങ്ങനെ ദൈർഘ്യമുള്ള പ്രീ പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്ക് പ്ലസ് ടു, എസ്എസ്എൽസി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഫോൺ: 7994449314



