Day: 27/08/2025

THRISSUR

സപ്ലൈകോ ജില്ലാതല ഓണം ഫെയര്‍ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തെ തെക്കേ ഗോപുര നടയില്‍ തുടങ്ങിയ സപ്ലൈകോ ഓണം ഫെയറിൻ്റെയും സഞ്ചരിക്കുന്ന മാവേലിസ്റ്റേറിൻ്റെയും ഉദ്ഘാടനം റവന്യു, ഭവന വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു.

Read more
THRISSUR

അങ്കണവാടി നവീകരണ ഉദ്ഘാടനം നടത്തി

കുന്നംകുളം നഗരസഭ 25–ാം വാര്‍ഡിലെ ആനായ്ക്കല്‍ 97-ാം നമ്പര്‍ ഫ്രണ്ട്സ് മഹിളാസമാജം അങ്കണവാടിയുടെ നവീകരണ ഉദ്ഘാടനവും ഓണാഘോഷവും നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

Read more
THRISSUR

പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സ്

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിങ് ഡിവിഷൻ നടത്തുന്ന ഒരു വർഷം, ആറു മാസം എന്നിങ്ങനെ ദൈർഘ്യമുള്ള പ്രീ പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്ക് പ്ലസ്

Read more
THRISSUR

വനിതാ കമ്മീഷൻ സിറ്റിംഗ് 22 പരാതികൾ തീർപ്പാക്കി

വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. സതീദേവിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച വനിതാ കമ്മീഷൻ സിറ്റിംഗിൽ 68 പരാതികളിൽ 22 എണ്ണം തീർപ്പാക്കി. 37 പരാതികൾ

Read more
THRISSUR

എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ ഈഗിൾ റോഡ് നാടിന് സമർപ്പിച്ചു

എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ വാർഡ് പതിനൊന്നിൽ നിർമ്മാണം പൂർത്തീകരിച്ച ഈഗിൾ റോഡ് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

Read more
THRISSUR

കാട്ടൂർ ഗ്രാമപഞ്ചായത്ത് ഗ്രാമീണ മാർക്കറ്റ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു

കാട്ടൂർ ഗ്രാമപഞ്ചായത്തിൻ്റെ മത്സ്യ-മാംസ തദ്ദേശീയ ഉത്പന്ന വിപണന മാർക്കറ്റ് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇത്തരം മാർക്കറ്റുകളിലൂടെ

Read more
General

കാരുണ്യത്തിൻ്റെയും മനുഷ്യസ്‌നേഹത്തിൻ്റെയും മാതൃത്വത്തിൻ്റെയും പ്രതീകമാണ് മദര്‍ തെരേസ: മന്ത്രി ഡോ. ആര്‍. ബിന്ദു

മദർ തെരേസ ദിനാചരണം ഉദ്ഘാടനം ചെയ്തു കാരുണ്യത്തിൻ്റെയും മനുഷ്യസ്‌നേഹത്തിൻ്റെയും മാതൃത്വത്തിൻ്റെയും പ്രതീകമാണ് മദര്‍ തെരേസയെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. സാമൂഹ്യനീതി

Read more
THRISSUR

വൈദ്യുതി സുരക്ഷയ്ക്കായി പുതുക്കാട്: ജാഗ്രതാ സമിതി രൂപീകരിച്ചു

വൈദ്യുത അപകടങ്ങൾ കുറയ്ക്കുന്നതിനാവശ്യമായ നടപടികൾ വിലയിരുത്തുന്നത്തിനും, ഉചിതമായ തുടർനടപടികൾക്കുമായി പുതുക്കാട് മണ്ഡലം വൈദ്യുതി സുരക്ഷാ ജാഗ്രതാ സമതി രൂപീകരിച്ചു. കെ കെ രാമചന്ദ്രൻ എം എൽ എ

Read more
THRISSUR

” ഭീകരമായ ദുരന്തങ്ങൾക്കെതിരെ നിരന്തരമായി സംസാരിക്കുന്ന നാവാണ് കല”- സന്തോഷ് ഏച്ചിക്കാനം

ഇടശ്ശേരി: സി.എസ്.എം സെൻട്രൽ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്തു. കല മനുഷ്യനെ ചിന്തിപ്പിക്കുകയും ജീവിതത്തിൽ പ്രചോദനം നൽകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Read more
THRISSUR

വിളക്കാട്ടുപാടം കല്ലന്തോട് റോഡ് നാടിന് സമർപ്പിച്ചു

പാവറട്ടി ഗ്രാമപഞ്ചായത്തിലെ വിളക്കാട്ടുപാടം കല്ലന്തോട് നാടിന് സമർപ്പിച്ചു. റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് എം എം റെജീന നിർവഹിച്ചു. പാവറട്ടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന

Read more