നെതർലൻഡ്‌സിനെതിരെ അമേരിക്കയ്ക്ക് 93 റൺസിന്റെ തകർപ്പൻ വിജയം
ചെന്നൈ: T20 ലോകകപ്പിലെ 21-ാം മത്സരത്തിൽ, ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ അമേരിക്ക നെതർലൻഡ്‌സിനെ 93 റൺസിന് പരാജയപ്പെടുത്തി. നെതർലൻഡ്‌സിനെതിരെ അമേരിക്ക നേടുന്ന ആദ്യ
Read more
