തിരഞ്ഞെടുപ്പ് ചുമതല നിര്‍വഹിക്കാന്‍ 15753 പോളിംഗ് ഉദ്യോഗസ്ഥര്‍
തൃശ്ശൂർ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ജില്ലയില്‍ 15,753 പോളിംഗ് ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. 3282 പ്രിസൈഡിങ് ഓഫീസര്‍മാരും 3282 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും 6564 പോളിംഗ് ഓഫീസര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു.
Read more
