Author: newsdesk

THRISSUR

പുത്തൂർ സുവോളജിക്കൽ പാർക്കിന് ഇന്ന് കൊടിയേറ്റം

പുത്തൂർ: സുവോളജിക്കല്‍ പാര്‍ക്കിന്‍റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തില്‍ തന്നെയാണ് നാടും നാട്ടുക്കാരും ഏറ്റെടുത്തിരിക്കുന്നത്. പത്ത് നാള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് കൊടിയേറ്റത്തോടെ തുടക്കമാവുന്നത്. രാവിലെ ഒമ്പതിന് പാര്‍ക്കിലെ

Read more
THRISSUR

ഫയലുകളിൽ നിന്ന് വയലുകളിലേക്ക്

കണ്ണോത്ത്: ഔദ്യോഗിക ഫയലുകളുടെ തിരക്കുകള്‍ മാറ്റിവെച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പാടത്തിറങ്ങിയത് കര്‍ഷകര്‍ക്ക് ഒരു സര്‍പ്രൈസ് കാഴ്ചയായി. മണലിപ്പുഴ-കണ്ണോത്ത് കോള്‍പ്പാടശേഖരത്തില്‍ പുതിയ കൃഷിക്കായി നിലമൊരുക്കുന്ന

Read more
THRISSUR

യാത്രാസുരക്ഷ ഉറപ്പാക്കാൻ കളക്ടറുടെ മാതൃകാപരമായ ഇടപെടൽ ഹൈക്കോടതിയുടെ അഭിനന്ദനം

തൃശ്ശൂർ : ദേശീയപാത 544-ൽ അടിപ്പാത നിർമ്മാണത്തെ തുടർന്നുള്ള യാത്രാദുരിതവും സുരക്ഷാപ്രശ്നങ്ങളും പരിഹരിക്കുന്നതിൽ തൃശ്ശൂർ ജില്ലാ ഭരണകൂടം നടത്തിയ ഇടപെടലുകളെ അഭിനന്ദിച്ച് കേരള ഹൈക്കോടതി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി

Read more
THRISSUR

ചീഫ് മിനിസ്റ്റേഴ്സ് കപ്പിന് സ്വീകരണം നൽകി

തൃശ്ശൂർ: സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന ആദ്യ വർഷമാണിത്. സംസ്ഥാന കലാമേളയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുന്ന ജില്ലക്ക് ലഭിക്കുന്ന 117 പവൻ സ്വർണ കപ്പിന്

Read more
THRISSUR

സൗജന്യ നൈപുണ്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സിപ്പറ്റ്, കേരള പട്ടികജാതി വികസന വകുപ്പ്, നബാർഡ്, പി.എം.കെ.വി.വൈ. തുടങ്ങിയ വിവിധ സ്പോൺസർഷിപ്പുകളുടെ സഹായത്തോടെ തൊഴിലധിഷ്ഠിത നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസം /

Read more
THRISSUR

ആയുഷ് മിഷനില്‍ കരാര്‍ നിയമനം

തൃശ്ശൂര്‍: നാഷണല്‍ ആയുഷ് മിഷന്‍ വഴി ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലേക്കും വിവിധ പദ്ധതികളിലേക്കുമായി വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം

Read more
THRISSUR

വടക്കാഞ്ചേരി ഗവ. എൽ പി സ്കൂളിന് പുതിയ കെട്ടിടം

വടക്കാഞ്ചേരി: വടക്കാഞ്ചേരി ഗവ. എൽ.പി സ്കൂളിൻ്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി

Read more
THRISSUR

ഏഴ് നഗരസഭകളിലെ സംവരണ പട്ടിക നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി എന്നീ ഏഴ് നഗരസഭകളിലെ സംവരണ പട്ടിക നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. ജില്ലാ

Read more
THRISSUR

ആശാഭവൻ–പ്രത്യാശാഭവൻ താമസക്കാർക്ക് തൊഴിൽ പരിശീലനം

തൃശ്ശൂർ: സാമൂഹ്യനീതി വകുപ്പിന് കീഴിൽ തൃശ്ശൂർ രാമവർമപുരത്ത് പ്രവർത്തിക്കുന്ന ആശാഭവൻ, പ്രത്യാശാഭവൻ എന്നീ സ്ഥാപനങ്ങളിലെ താമസക്കാർക്ക് തൊഴിൽപരമായ സഹായവും പരിശീലനവും നൽകുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. അനുയോജ്യമായ

Read more
THRISSUR

ഗ്രാമ പഞ്ചായത്ത് സംവരണ വാർഡുകൾ: നറുക്കെടുപ്പ് പൂർത്തിയായി

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ 2025 ലെ പൊതുതിരഞ്ഞെടുപ്പിനായുള്ള ​സംവരണ നിയോജക മണ്ഡലങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് പൂർത്തിയായി. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലായി 907 വാർഡുകളാണ് സംവരണ വാർഡുകളായി

Read more