KERALAM

THRISSUR

പുതുരുത്തി യു.പി. സ്കൂളിൻ്റെ പുതിയ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

പുതുരുത്തി: പുതുരുത്തി ഗവ. യു.പി. സ്കൂളിനായി വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ കെട്ടിടം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സേവ്യർ

Read more
THRISSUR

കേച്ചേരി അക്കിക്കാവ് ബൈപാസ് പൊതുജനങ്ങൾക്ക് തുറന്ന് നൽകും

കേച്ചേരി: പൊതുമരാമത്ത് റോഡുകളിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയ ആദ്യത്തെ റോഡെന്ന ഖ്യാതിയുള്ള കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് നിർമ്മാണം പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങി. ഒക്ടോബർ 27 ന്

Read more
THRISSUR

തൃക്കണാപതിയാരം വിപഞ്ചിക അങ്കണവാടിക്ക് പുതിയ കെട്ടിടം

എരുമപ്പെട്ടി: എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ തൃക്കണാപതിയാരം വിപഞ്ചിക അങ്കണവാടിയുടെ പുതിയ കെട്ടിടം എ.സി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. ബസന്ത് ലാല്‍ അധ്യക്ഷനായ ചടങ്ങില്‍

Read more
THRISSUR

പുത്തൂർ സുവോളജിക്കൽ പാർക്കിന് ഇന്ന് കൊടിയേറ്റം

പുത്തൂർ: സുവോളജിക്കല്‍ പാര്‍ക്കിന്‍റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തില്‍ തന്നെയാണ് നാടും നാട്ടുക്കാരും ഏറ്റെടുത്തിരിക്കുന്നത്. പത്ത് നാള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് കൊടിയേറ്റത്തോടെ തുടക്കമാവുന്നത്. രാവിലെ ഒമ്പതിന് പാര്‍ക്കിലെ

Read more
THRISSUR

ഫയലുകളിൽ നിന്ന് വയലുകളിലേക്ക്

കണ്ണോത്ത്: ഔദ്യോഗിക ഫയലുകളുടെ തിരക്കുകള്‍ മാറ്റിവെച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പാടത്തിറങ്ങിയത് കര്‍ഷകര്‍ക്ക് ഒരു സര്‍പ്രൈസ് കാഴ്ചയായി. മണലിപ്പുഴ-കണ്ണോത്ത് കോള്‍പ്പാടശേഖരത്തില്‍ പുതിയ കൃഷിക്കായി നിലമൊരുക്കുന്ന

Read more
THRISSUR

യാത്രാസുരക്ഷ ഉറപ്പാക്കാൻ കളക്ടറുടെ മാതൃകാപരമായ ഇടപെടൽ ഹൈക്കോടതിയുടെ അഭിനന്ദനം

തൃശ്ശൂർ : ദേശീയപാത 544-ൽ അടിപ്പാത നിർമ്മാണത്തെ തുടർന്നുള്ള യാത്രാദുരിതവും സുരക്ഷാപ്രശ്നങ്ങളും പരിഹരിക്കുന്നതിൽ തൃശ്ശൂർ ജില്ലാ ഭരണകൂടം നടത്തിയ ഇടപെടലുകളെ അഭിനന്ദിച്ച് കേരള ഹൈക്കോടതി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി

Read more
THRISSUR

ചീഫ് മിനിസ്റ്റേഴ്സ് കപ്പിന് സ്വീകരണം നൽകി

തൃശ്ശൂർ: സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന ആദ്യ വർഷമാണിത്. സംസ്ഥാന കലാമേളയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുന്ന ജില്ലക്ക് ലഭിക്കുന്ന 117 പവൻ സ്വർണ കപ്പിന്

Read more
THRISSUR

ടെണ്ടർ ക്ഷണിച്ചു

മണ്ണുത്തി: സംസ്ഥാന ബയോ കൺട്രോൾ ലാബ് മണ്ണുത്തിയിൽ ഹൈടെൻഷൻ ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ്റെ ദൈനംദിന പ്രവർത്തനവും അറ്റകുറ്റപ്പണികളും ചെയ്യുന്നതിന് വാർഷിക പരിപാലന കരാറിനായി (എ.എം.സി) ടെണ്ടർ ക്ഷണിക്കുന്നു. ടെൻഡർ

Read more
THRISSUR

സൗജന്യ നൈപുണ്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സിപ്പറ്റ്, കേരള പട്ടികജാതി വികസന വകുപ്പ്, നബാർഡ്, പി.എം.കെ.വി.വൈ. തുടങ്ങിയ വിവിധ സ്പോൺസർഷിപ്പുകളുടെ സഹായത്തോടെ തൊഴിലധിഷ്ഠിത നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസം /

Read more
THRISSUR

ആയുഷ് മിഷനില്‍ കരാര്‍ നിയമനം

തൃശ്ശൂര്‍: നാഷണല്‍ ആയുഷ് മിഷന്‍ വഴി ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലേക്കും വിവിധ പദ്ധതികളിലേക്കുമായി വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം

Read more