കെൽട്രോണിൽ മാധ്യമ പഠനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിൻ്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ മാധ്യമ പഠനത്തിനുള്ള 2025-26 വർഷത്തെ ബാച്ചുകളിലേക്ക് പ്രവേശനം ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കെൽട്രോൺ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ഡിഗ്രി,
Read more
