THRISSUR

നിയമസഭാ തിരഞ്ഞെടുപ്പ് 2026അപ്‌ഡേറ്റ്‌സ്-

തൃശ്ശൂര്‍: സമയം: 1: 30 PM

തൃശ്ശൂര്‍ ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇതുവരെ 50.48 ശതമാനം പോളിംഗ് പൂർത്തിയായി.

മണ്ഡലം തിരിച്ചുള്ള പോളിംഗ് നില

ചേലക്കര 50.34 ശതമാനം
കുന്നംകുളം 48.06 ശതമാനം
ഗുരുവായൂർ 46.27 ശതമാനം
മണലൂർ 49.21 ശതമാനം
വടക്കാഞ്ചേരി 53.24 ശതമാനം
ഒല്ലൂർ 52.82 ശതമാനം
തൃശ്ശൂർ 52.23 ശതമാനം
നാട്ടിക 50.74 ശതമാനം
കയ്പമംഗലം 47.72 ശതമാനം
ഇരിങ്ങാലക്കുട 51.42 ശതമാനം
പുതുക്കാട് 53.41 ശതമാനം
ചാലക്കുടി 51.03 ശതമാനം
കൊടുങ്ങല്ലൂർ 49.89 ശതമാനം

Leave a Reply

Your email address will not be published. Required fields are marked *