THRISSUR നിയമസഭാ തിരഞ്ഞെടുപ്പ് 2026അപ്‌ഡേറ്റ്‌സ്- 09/04/2026 newsdesk തൃശ്ശൂര്‍ :സമയം: 03:25 PM തൃശ്ശൂര്‍ ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഉച്ചതിരിഞ്ഞ് 3 വരെ 63.17 ശതമാനം പോളിംഗ് പൂർത്തിയായി.