THRISSUR

അസാപ് കേരളയിൽ ഫിറ്റ്നസ് ട്രെയിനർ ഒഴിവ്

കേരള സർക്കാരിൻറെ നൈപുണ്യ വികസന സംരംഭമായ അസാപ്‌ കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ലക്കിടിയിലേക്ക് ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 വയസ്സ്. അടിസ്ഥാന യോഗ്യത പ്ലസ്ടു ‘ കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ https://forms.gle/bW3ZExKEYUn4uGSq7 ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്.
ഫോൺ : 9495999667, 9895967998. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 7.