THRISSUR

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്- 18 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ കൂടി നിശ്ചയിച്ചു

തൃശ്ശൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി തൃശ്ശൂർ ജില്ലയിലെ തളിക്കുളം, അന്തിക്കാട്, ചേർപ്പ്, ഇരിങ്ങാലക്കുട ബ്ലോക്കുകളിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെ സംവരണ പട്ടിക കൂടി നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നറുക്കെടുപ്പിലൂടെയാണ് പട്ടികജാതി, പട്ടികജാതി വനിത, വനിത എന്നീ വിഭാഗങ്ങൾക്കായി വാർഡുകൾ നിശ്ചയിച്ചത്. തളിക്കുളം, അന്തിക്കാട്, ചേർപ്പ്, ഇരിങ്ങാലക്കുട എന്നീ നാല് ബ്ലോക്കുകളിലെ 18 ഗ്രാമ പഞ്ചായത്തുകളിൽ ആകെ 204 വാർഡുകളാണ് സംവരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകളിലേക്കുള്ള നറുക്കെടുപ്പ് ഒക്ടോബർ 16 വരെ തുടരും. 18 ന് ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 21ന് തൃശ്ശൂർ ജില്ലാപഞ്ചായത്തിലേക്കുമുള്ള നറുക്കെടുപ്പും നടക്കും.ഗ്രാമപഞ്ചായത്തുകൾ തിരിച്ചുള്ള സംവരണ പട്ടിക താഴെ നൽകുന്നു:

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്

ഏങ്ങണ്ടിയൂർ
പട്ടികജാതി സംവരണം: 12-തിരുമംഗലം
സ്ത്രീ സംവരണം: 2-ചേറ്റുവ വടക്കുംമുറി, 6-വേട്ടയ്ക്കൊരു മകൻ, 8- എൻ.എച്ച്.എസ്, 10-തിരുനാരായണ, 11-പോളക്കൽ, 13-ഫിഷറീസ്, 14-ഏത്തായ്, 15-ആയുർവ്വേദ ആശുപ്രതി, 16-നേതാജി

വാടാനപ്പളളി
പട്ടികജാതി സംവരണം: 5-ഹെൽത്ത് സെന്റർ
സ്ത്രീ സംവരണം: 2-വെസ്റ്റ് ടിപ്പുസുൽത്താൻ, 4-ഏഴാംകല്ല്, 7-മണപ്പാട്, 8-തൃത്തല്ലൂർ ഈസ്റ്റ്, 10-വാടാനപ്പള്ളി ഈസ്റ്റ്, 12-പോലീസ് സ്റ്റേഷൻ, 16-ദുബായ്, 18-മുള്ളങ്ങര, 19-ചെട്ടിക്കാട്, 20-കുട്ടമുഖം

തളിക്കുളം
പട്ടികജാതി സംവരണം: 5-പുലാമ്പുഴ
സ്ത്രീ സംവരണം: 1-പള്ളിക്കടവ്, 2-ത്രിവേണി, 4-പുളിയംതുരുത്ത്, 10-താന്നാപാടം, 11-നമ്പിക്കടവ്, 12-കൈതക്കൽ തെക്ക്, 15-പത്താംകല്ല് പടിഞ്ഞാറ്, 16-ആത്മാവ്, 18-തമ്പാൻകടവ്

നാട്ടിക*
പട്ടികജാതി സംവരണം: 10-സേതുകുളം
സ്ത്രീ സംവരണം: 1-കടപ്പുറം, 2- പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, 5-നാട്ടിക, 8-പുതുക്കുളം, 9-ടെമ്പിൾ, 11-ഗോഖലെ, 12-വാഴക്കുളം, 14-ഹയർ സെക്കണ്ടറി

വലപ്പാട്
പട്ടികജാതി സംവരണം: 14-പാട്ടുകുളങ്ങര
സ്ത്രീ സംവരണം: 1-വലപ്പാട് ബീച്ച്, 3-അഞ്ചങ്ങാടി, 5-ചന്തപ്പടി, 8-വലപ്പാട്ഗ്രൌണ്ട്, 9-രാമൻകുളം, 10-നെറ്റിക്കോട്, 11-പാലപ്പെട്ടി, 19-പള്ളിപ്രം, 20-ചാലുകുളം, 21-അരണിപ്പാടം, 22-കോതകുളം ബീച്ച്

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്*

അന്തിക്കാട്
പട്ടികജാതി സ്ത്രീ സംവരണം: 11-പടിയം
പട്ടികജാതി സംവരണം: 2-മാങ്ങാട്ടുക്കര
സ്ത്രീ സംവരണം: 3-അന്തിക്കാട് വടക്ക്, 5-പഞ്ചായത്ത് ഓഫീസ് ഭാഗം, 7-പഞ്ചായത്ത് ഗ്രൌണ്ട് ഭാഗം, 10-അന്തിക്കാട് തെക്ക്, 14-മുറ്റിച്ചൂർ, 15-കൊട്ടാരപ്പറമ്പ്, 16-കാരാമാക്കൽ

താന്ന്യം
പട്ടികജാതി സ്ത്രീ സംവരണം: 9-വലിയകുളം, 10-കിഴുപ്പിള്ളിക്കര
പട്ടികജാതി സംവരണം: 6-കിഴക്കുമുറി സൌത്ത്
സ്ത്രീ സംവരണം: 2-വടക്കുമുറി, 3-വടക്കുമുറി നോർത്ത്, 5-കിഴക്കുമുറി, 8-കരുവാംകുളം, 13-വെണ്ടര, 15-താന്ന്യം നോർത്ത്, 16-താന്ന്യം, 17-പെരിങ്ങോട്ടുകരപാടം

ചാഴൂർ
പട്ടികജാതി സ്ത്രീ സംവരണം: 1-വപ്പുഴ, 14-പഴുവിൽ വെസ്റ്റ്
പട്ടികജാതി സംവരണം: 16-പഴുവിൽ ഈസ്റ്റ്
സ്ത്രീ സംവരണം: 4-പുള്ള്, 5-ആലപ്പാട്, 7-കോട്ടം, 8-ഇഞ്ചമുടി, 11-കോലോത്തുംകടവ്, 12-പഴുവിൽ സെന്റർ, 15-അകംപാടം, 19-ചാഴൂർ വെസ്റ്റ്

മണലൂർ
പട്ടികജാതി സ്ത്രീ സംവരണം: 4-ആനക്കാട് വടക്ക്, 10-തൃക്കുന്ന് വടക്ക്
പട്ടികജാതി സംവരണം: 18-മാങ്ങാട്ടുക്കര
സ്ത്രീ സംവരണം: 1-പാലാഴി, 3-മണലൂർ കിഴക്കുംമുറി, 6-ഈന്തക്കുന്ന്, 7-അമ്പലക്കാട്, 9-കാഞ്ഞാണി, 11-പുത്തൻക്കുളം, 12-മണലൂർ നടുമുറി, 14-വടക്കേ കാരമുക്ക്, 15-താനാപാടം

അരിമ്പൂർ
പട്ടികജാതി സ്ത്രീ സംവരണം: 2-അരിമ്പൂർ വെസ്റ്റ്
പട്ടികജാതി സംവരണം: 20-എറവ് സൌത്ത്
സ്ത്രീ സംവരണം: 1-എറവ് നോർത്ത്, 3-അരിമ്പൂർ, 4-അരിമ്പൂർ ഈസ്റ്റ്, 6-പരയ്ക്കാട് ഈസ്റ്റ്, 7-കുന്നത്തങ്ങാടി ഈസ്റ്റ്, 10-നടുമുറി, 11-മനക്കൊടി സൌത്ത്*, 13-വെളുത്തൂർ, 14-വിളക്കുമാടം

ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്

അവിണിശ്ശേരി
പട്ടികജാതി സംവരണം: 14-തോട്ടപ്പായ
സ്ത്രീ സംവരണം: 3-അവിണിശ്ശേരി വെസ്റ്റ്, 6-അവിണിശ്ശേരി, 7-ഏഴുകമ്പനി, 9-വളിശ്ശേരി സൌത്ത്, 11-പെരിഞ്ചേരി, 12-ചെറുവത്തേരി ഈസ്റ്റ്, 13-ചെറുവത്തേരി, 16-പാലക്കൽ ഈസ്റ്റ്

ചേർപ്പ്
പട്ടികജാതി സ്ത്രീ സംവരണം: 4-വള്ളുകുന്നത്തുശ്ശേരി, 14-ഊരകം
പട്ടികജാതി സംവരണം: 20-തായംകുളങ്ങര
സ്ത്രീ സംവരണം: 1-പൂത്തറക്കൽ, 3-ചെവ്വൂർ ഈസ്റ്റ്, 5-പെരിഞ്ചേരി, 8-ചേർപ്പ്, 10-ഊരകം നോർത്ത്, 11-ഊരകം ഈസ്റ്റ്, 16-എട്ടുമുന വെസ്റ്റ്, 21-പെരുമ്പിള്ളിശ്ശേരി, 22-പെരുമ്പിള്ളിശ്ശേരി വെസ്റ്റ്

പാറളം
പട്ടികജാതി സ്ത്രീ സംവരണം: 17-ശാസ്‌താംകടവ്
പട്ടികജാതി സംവരണം: 11-പാർപ്പക്കടവ്
സ്ത്രീ സംവരണം: 1-ആര്യംപാടം, 2-ചാക്യാർക്കടവ്, 3-സുബ്രഹ്മണ്യപുരം, 4-എസ്.എൻ നഗർ, 5-വെങ്ങിണിശ്ശേരി, 9-പാരീസ്കൂട്ടാലക്കുന്ന്, 10-പാറളം, 16-കർഷക നഗർ

വല്ലച്ചിറ
പട്ടികജാതി സ്ത്രീ സംവരണം: 6-പാലക്കടവ്, 15-ചേന്ദംകുളം
പട്ടികജാതി സംവരണം: 7-ഞെരുവിശ്ശേരി
സ്ത്രീ സംവരണം: 1-ചെറുശ്ശേരി, 2-ശ്രീകൃഷ്ണ‌പുരം, 3-മോസ്കോനഗർ, 5-കടലാശ്ശേരി, 9-മന്ദാരംക്കടവ്, 10-പല്ലിശ്ശേരി

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്

കാറളം
പട്ടികജാതി സ്ത്രീ സംവരണം: 13-പവ്വർഹൗസ്
പട്ടികജാതി സംവരണം: 10-ഹരിപുരം
സ്ത്രീ സംവരണം: 3-ഇളംപുഴ, 4-ചെമ്മണ്ട, 6-കിഴുത്താണി ഈസ്റ്റ്, 11-താണിശ്ശേരി, 12-കല്ലട, 15-വെള്ളാനി ഈസ്റ്റ്, 16-കാറളം

കാട്ടൂർ
പട്ടികജാതി സ്ത്രീ സംവരണം: 7-പൊഞ്ഞനം ഈസ്റ്റ്
പട്ടികജാതി സംവരണം: 14-നെടുമ്പുര
സ്ത്രീ സംവരണം: 1-കരാഞ്ചിറ നോർത്ത്, 2-കരാഞ്ചിറ സൗത്ത്, 3-ലേബർ സെന്റർ, 5-നരിക്കുഴി, 6-പൊഞ്ഞനം നോർത്ത്, 9-മധുരംപിള്ളി, 12-കാട്ടൂർ ബസാർ

മുരിയാട്
പട്ടികജാതി സ്ത്രീ സംവരണം: 8-തങ്കരാജ് നഗർ, 17-കപ്പാറ
പട്ടികജാതി സംവരണം: 2-പാലക്കുഴി
സ്ത്രീ സംവരണം: 4-പാറക്കാട്ടുക്കര, 6-വട്ടപ്പറമ്പ്, 7-മുരിയാട് സെന്റർ, 10-പുല്ലൂർഅണ്ടികമ്പിനി, 11-ഊരകം ഈസ്റ്റ്, 13-മുല്ലക്കാട്, 16-ചേർപ്പുംകുന്ന്

പറപ്പൂക്കര
പട്ടികജാതി സ്ത്രീ സംവരണം: 4-കുറുമാലി, 15-മുത്രത്തിക്കര വെസ്റ്റ്
പട്ടികജാതി സംവരണം: 11-വൈലൂർ
സ്ത്രീ സംവരണം: 1-മുളങ്ങ്, 2-പറപ്പൂക്കര പള്ളം, 3-രാപ്പാൾ, 6-പന്തല്ലൂർ, 9-ആലത്തൂർ നോർത്ത്, 10-കൊളത്തൂർ, 13-പോങ്കോത്ര, 14-മുത്രത്തിക്കര