KUWAITMIDDLE EAST

കുവൈറ്റ് – ഇന്ത്യ യാത്ര പ്രതിസന്ധിക്ക് ആശ്വാസം; ജസീറ എയർവേയ്‌സ് പ്രത്യേക സർവീസുകൾ മാർച്ച് 20 മുതൽ

2026 ഫെബ്രുവരി 28 മുതൽ കുവൈറ്റ് വ്യോമമേഖല താൽക്കാലികമായി അടച്ചതിനെ തുടർന്ന് ഉണ്ടായ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തുടർച്ചയായ ശ്രമങ്ങൾ നടത്തിയതിന്റെ ഫലമായി, ഇന്ത്യയിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുവൈറ്റിൽ നിന്നും തിരിച്ചും Jazeera Airways പ്രത്യേക സർവീസുകൾ നടത്തും. ഇതിനായി ഇന്ത്യൻ സർക്കാർ ലാൻഡിംഗ് അനുമതി നൽകിയതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ഈ സർവീസുകൾ സൗദി അറേബ്യയിലെ Al Qaisumah Airport വഴി 2026 മാർച്ച് 20 മുതൽ ആരംഭിക്കും. ആദ്യ വിമാനത്തിന്റെ നടപടിക്രമങ്ങൾ നാളെ മിഷെറിഫ് ഫെയർ ഗ്രൗണ്ട് ഹാൾ 8 -ൽ നാളെ നടക്കും .

One thought on “കുവൈറ്റ് – ഇന്ത്യ യാത്ര പ്രതിസന്ധിക്ക് ആശ്വാസം; ജസീറ എയർവേയ്‌സ് പ്രത്യേക സർവീസുകൾ മാർച്ച് 20 മുതൽ

Comments are closed.