Month: June 2025

THRISSUR

വൈഗ പദ്ധതിയിലൂടെ വീട് കിട്ടി; ആതിരയ്ക്കും ആകാശിനും ഇത് സ്വപ്നസാക്ഷാത്കാരം

രോഗബാധിതരായി അച്ഛനമ്മമാർ മരണപ്പെട്ട പടിയൂർ ഗ്രാമപഞ്ചായത്തിലെ എടതിരിഞ്ഞി വില്ലേജിൽ പയറ്റില്ലംപറമ്പ് വീട്ടിൽ ആതിരയ്ക്കും ആകാശിനും ഇത് സ്വപ്ന സാക്ഷാത്കാര നിമിഷം. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ

Read more
THRISSUR

നാട്ടികയിൽ ഓരുജലത്തിലെ മത്സ്യകൂടുകൃഷിയിൽ നൂറുമേനി കൊയ്തത് സുരേഷ് ബാബു

മത്സ്യകർഷകർക്കു കൈത്താങ്ങാകാൻ സംസ്‌ഥാന ഫിഷറീസ് വകുപ്പും കേന്ദ്രസർക്കാരും സംയുക്തമായി നടത്തുന്ന പി എം എം എസ് വൈ പ്രധാന മന്ത്രി മത്സ്യ സമ്പദ യോജന എന്ന പദ്ധതിയുടെ

Read more
THRISSUR

ചേനം പാടശേഖരത്തിൽ നെല്ലറ ഗ്രാമീണ ടൂറിസം പദ്ധതിക്ക് തുടക്കമായി

ഗ്രാമീണ പ്രകൃതിഭംഗി നിറഞ്ഞുനിൽക്കുന്ന പാറളം, ചേർപ്പ് ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ചേനം തരിശ് പാടശേഖരത്തിൽ നെല്ലറ ഗ്രാമീണ ടൂറിസം പദ്ധതിക്ക് തുടക്കമായി. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.

Read more
THRISSUR

നാട്ടിക എസ്.എൻ. ട്രസ്റ്റ് സ്കൂളിൽ പുതുതായി നിർമിച്ച ടോയ്‌ലറ്റ് ഉദ്‌ഘാടനം ചെയ്തു

നാട്ടിക: നാട്ടിക ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ 2024-25 വാർഷിക പദ്ധതിയിലുള്‍പ്പെടുത്തി സ്വച്ച് ഭാരത് മിഷൻ ഫണ്ടിലൂടെ നാട്ടിക എസ്.എൻ. ട്രസ്റ്റ് സ്കൂളിൽ നിർമ്മിച്ച ടോയ്‌ലെറ്റിൻ്റെ ഉദ്‌ഘാടനം നടന്നു.

Read more
THRISSUR

ജനറേഷന്‍ വ്യത്യാസമില്ലാതെ വാ… വായിക്കാം

കുട്ടികള്‍, മുതിര്‍ന്നവര്‍, വയോജനങ്ങള്‍ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ തലമുറയില്‍പ്പെട്ടവരിലും വായനാശീലം വളര്‍ത്തിയെടുക്കാന്‍ ജില്ലയില്‍ ‘വാ.. വായിക്കാം’ പദ്ധതി തുടങ്ങി. വായനാദിനത്തിൻ്റെ ഭാഗമായി പുഴയ്ക്കല്‍ ബ്ലോക്കിലെ കോലഴി പഞ്ചായത്ത്

Read more
THRISSUR

തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്നിക് കോളേജിലെ വജ്ര ജൂബിലി കെട്ടിടം പ്രവർത്തന സജ്ജമായി

തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്നിക് കോളേജിൽ പത്ത് കോടിയിലധികം രൂപ ചെലവഴിച്ച് നിർമിച്ച വജ്രജൂബിലി കെട്ടിടം ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ.

Read more
THRISSUR

സ്നേഹക്കൂട് ചാരിറ്റബിൾ സൊസൈറ്റി ചികിത്സാ ധനസഹായം നൽകി

കഴിമ്പ്രം: കഴിമ്പ്രം വി.പി.എം. എസ്.എൻ.ഡി.പി ഹൈസ്കൂളിൻ്റെ 1990-91 ബാച്ച് അംഗങ്ങൾ രൂപീകരിച്ച സ്നേഹക്കൂട് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്യാൻസർ ബാധിതനായ എടമുട്ടം മംഗലത്ത് സുധീറിൻ്റെ മകൻ നവീനിന്

Read more
THRISSUR

കേരള വനിതാ കമ്മീഷൻ തോട്ടം മേഖലാ ക്യാമ്പ് അതിരപ്പിള്ളിയിൽ ഇന്നും നാളെയും (19, 20)

കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന തോട്ടംമേഖല ക്യാമ്പ് 2025 ജൂൺ 19, 20 തീയതികളിൽ തൃശൂർ അതിരപ്പിള്ളി തോട്ടം മേഖലയിൽ നടക്കും. തോട്ടം മേഖലയിലെ സ്ത്രീകൾ നേരിടുന്ന

Read more
THRISSUR

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ യോഗ ട്രെയിനിംഗ് സെന്റർ ആരംഭിച്ചു

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റിൽ യോഗാ ട്രെയിനിംഗ് സെന്റർ ആരംഭിച്ചു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എസ്. മോഹനൻ ഉദ്ഘാടനം

Read more
THRISSUR

വിജ്ഞാന കേരളം ജോബ് ഫെയർ ജൂൺ 21ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ കുന്നംകുളം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂൺ 21ന് ജോബ് ഫെയർ സംഘടിപ്പിക്കും. പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ

Read more