Day: 21/08/2025

THRISSUR

മാന്ദാമംഗലത്ത് കെ എസ്എഫ്ഡിസി മൾട്ടിപർപ്പസ് തിയറ്റർ കോംപ്ലക്സിന് റവന്യൂ വകുപ്പ് ഭൂമി കൈമാറി

റവന്യൂ മന്ത്രി കെ രാജനിൽ നിന്ന് ഭൂമിയുടെ രേഖ മന്ത്രി സജി ചെറിയാൻ ഏറ്റുവാങ്ങി ഒല്ലൂർ ടൂറിസം സർക്യൂട്ടിൻ്റെയും അന്താരാഷ്ട്ര സുവോളജിക്കൽ പാർക്ക് ഉൾപ്പെടെയുള്ള പുത്തൂരിൻ്റെയും വികസനത്തിന്

Read more
THRISSUR

കുട്ടികളുടെ കരുത്തുറ്റ ഭാവി അധ്യാപകരുടെ കൈകളിൽ- സംസ്ഥാന ബാലാവകാശ കമ്മീഷൻ

സ്കൂൾ അധ്യാപകർക്ക് സംസ്ഥാന ബാലാവകാശ കമ്മീഷൻ്റെ ഏകദിന പരിശീലനം സംഘടിപ്പിച്ചു ജില്ലയിലെ സ്കൂൾ അധ്യാപകർക്ക് സംസ്ഥാന ബാലാവകാശ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ബാലാവകാശ

Read more
THRISSUR

ക്രിയാത്മക ആശയങ്ങൾക്ക് ക്രിയേറ്റീവ് കോർണർ ഒരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

ജില്ലയിൽ 38 വിദ്യാലയങ്ങളിൽ ക്രിയേറ്റീവ് കോർണർ ആരംഭിച്ചു ജീവിത നൈപുണികളും നല്ല മനോഭാവവും അറിവും ഒരു വ്യക്തിയിൽ വളർത്തിയെടുക്കുകയെന്ന വിദ്യാഭ്യാസത്തിൻ്റെ ആത്യന്തിക ലക്ഷ്യം രസകരമായും ക്രിയാത്മകമായും കുട്ടികൾക്ക്

Read more
THRISSUR

മയക്ക്മരുന്ന് കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം വീതം കഠിനതടവും, ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷ

69 ഗ്രാം എംഡിഎംഎയുമായി കാറില്‍ വില്‍പ്പനക്കായി കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് പ്രതികളായ രണ്ടുപേര്‍ക്ക് 10 വര്‍ഷം വീതം കഠിന തടവും ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.

Read more
THRISSUR

കുന്നംകുളം നഗരസഭ അനക്സ് കെട്ടിടത്തിന് സാങ്കേതിക അനുമതിആറ് മാസത്തിനകം നിർമാണം പൂർത്തിയാക്കും

ആധുനിക സൗകര്യങ്ങളോടുകൂടി നിർമിക്കുന്ന കുന്നംകുളം നഗരസഭയുടെ അനക്സ് കെട്ടിടത്തിന് സാങ്കേതിക അനുമതി ലഭിച്ചു. എ.സി. മൊയ്തീൻ എം.എൽ.എയുടെ 2023-24 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2.20

Read more
THRISSUR

തളിക്കുളം പഞ്ചായത്തില്‍ വാട്ടര്‍ കിയോസ്‌ക് സ്ഥാപിച്ചു

തളിക്കുളം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലേക്കും വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വാര്‍ഡുകളിലായി അഞ്ച് വാട്ടര്‍ കിയോസ്‌കുകള്‍ കൂടി പൊതുജനങ്ങള്‍ക്ക്

Read more
THRISSUR

വിവരം നല്‍കിയില്ലെങ്കില്‍ വിവരം സൂക്ഷിക്കുന്ന മറ്റു ഉദ്യോഗസ്ഥരും ശിക്ഷാര്‍ഹര്‍: സംസ്ഥാന വിവരാവകാശ കമ്മീഷ്ണര്‍

*വിവരവകാശ കമ്മീഷന്‍ ഹിയറിങില്‍ 75 അപ്പീലുകള്‍ തീര്‍പ്പാക്കി പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ കൂടാതെ ഓഫീസില്‍ വിവരം സൂക്ഷിക്കുന്ന മറ്റു ജീവനക്കാരും സമയബന്ധിതമായി വിവരം ലഭ്യമാക്കാതിരിക്കുകയോ വിവരം നല്‍കുന്നതില്‍

Read more