Month: August 2025

THRISSUR

അടാട്ടിലെ കർഷക ദിനാചരണവും കൽവെർട്ടിൻ്റെ ഉദ്ഘാടനവും മന്ത്രി പി. പ്രസാദ് നിർവഹിച്ചു

അടാട്ട് ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ കർഷക ദിനാചരണവും 51 തറയിൽ നിർമ്മിച്ച ബോക്സ് കൽവെർട്ടിൻ്റെ ഉദ്ഘാടനവും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു.

Read more
THRISSUR

മുണ്ടൂർ താഴം കോൾപടവിൽ പുതിയ ലീഡിങ് കനാൽ ഉദ്ഘാടനം ചെയ്തു

കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മുണ്ടൂർ താഴം കോൾപടവിൽ പുതിയ ലീഡിങ് കനാൽ സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സേവ്യർ

Read more
THRISSUR

ഇരിങ്ങാലക്കുട നഗരസഭയുടെ കർഷക ദിനാചരണം മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം നിർവഹിച്ചു

ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ സ്വയം പര്യാപ്തത ആർജ്ജിക്കുക എന്നത് ഒരു ജനതയുടെ നിലനിൽപ്പിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും ആവശ്യകതയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു. ഇരിങ്ങാലക്കുട

Read more
THRISSUR

പുതുക്കാട് ആശുപത്രിയിൽ അൾട്രാ സൗണ്ട് സ്കാനിങ് സംവിധാനം

പുതുക്കാട് താലൂക്കാശുപത്രിയിൽ അൾട്രാസൗണ്ട് സ്കാനിംഗ് സംവിധാനം പ്രവർത്തനോദ്ഘാടനം കെ കെ രാമചന്ദ്രൻ എം എൽ എ നിർവ്വഹിച്ചു.ഇതുവഴി ഗർഭിണികളുൾപ്പെടെ യുള്ളവർക്ക് സ്കാനിംഗ് സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും. ആഴ്ചയിൽ

Read more
THRISSUR

കർഷക ദിനാചരണവും കർഷക തൊഴിലാളികൾക്കുള്ള ആദരവും സംഘടിപ്പിച്ചു

കർഷക ദിനത്തോടനുബന്ധിച്ച് മാള ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണവും കർഷക തൊഴിലാളികൾക്കുള്ള ആദരവും സംഘടിപ്പിച്ചു. ചടങ്ങ് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട്

Read more
THRISSUR

സാർവദേശീയ സാഹിത്യോത്സവത്തിന് തിരിതെളിഞ്ഞു

ലോകത്തിനു മുന്നിൽ കേരളം മുന്നോട്ട് വയ്ക്കുന്ന മതനിരപേക്ഷ ബദലാണ് സാർവദേശീയ സാഹിത്യോത്സവം: മന്ത്രി കെ. രാജൻ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിന് സാഹിത്യകാരൻ വൈശാഖൻ

Read more
THRISSUR

ചേർപ്പ് ഗ്രാമപഞ്ചായത്തിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു

ചേർപ്പ് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച കർഷക ദിനാഘോഷം സി.സി മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിഷ കള്ളിയത്ത് അധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിൽ മികച്ച പ്രകടനം

Read more
THRISSUR

കേരളത്തിൻ്റെ കാർഷികമേഖല വളർച്ചയുടെ പാതയിൽ: മുഖ്യമന്ത്രി പിണറായി വിജയൻ

കർഷക ദിനത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു കേരളത്തിൻ്റെ കാർഷികമേഖല വളർച്ചയുടെ പാതയിലാണെന്നും ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം വളർച്ച കേരളം കൈവരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

Read more
THRISSUR

വിദ്യാർത്ഥികൾക്ക് സാമ്പത്തിക സാക്ഷരതാ ക്ലാസുമായി വനിതാ ശിശു വികസന വകുപ്പ്

വനിതാ ശിശുവികസന വകുപ്പ്, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, മിഷൻ ശക്തിക്ക് കീഴിലുള്ള ‘സങ്കൽപ്: ഹബ് ഫോർ എംപവർമെൻ്റ് ഓഫ് വുമൺ’ എന്നിവയുടെ ആഭിമുഖ്യത്തിൽ, തൃശ്ശൂർ ഇൻസ്റ്റിറ്റ്യൂട്ട്

Read more
THRISSUR

പി.ജി/യു.ജി സീറ്റ് ഒഴിവ്

മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പി.ജി/ യു.ജി പ്രോഗ്രാമിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. യു.ജി പ്രോഗ്രാമായ ബി.എസ്.സി കംപ്യൂട്ടർ സയൻസ്, ബി.എസ്.സി ഇലക്ട്രോണിക്സ്,

Read more