Month: August 2025

THRISSUR

മാടക്കത്തറ ഗ്രാമപഞ്ചായത്ത് പനംമ്പിള്ളി കാർഗിൽ റോഡ് ഉദ്ഘാടനം

മാടക്കത്തറ ഗ്രാമപഞ്ചായത്ത് പനമ്പിള്ളി കാർഗിൽറോഡ് ഉദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവ്വഹിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹനൻ അധ്യക്ഷത

Read more
THRISSUR

പൈങ്കുളം സ്‌കൂളിന് ഇനി പുതിയ സ്‌കൂള്‍ ബസ്സ്; കെ. രാധാകൃഷ്ണന്‍ എം.പി ഫ്ലാഗ് ഓഫ് ചെയ്തു

ചേലക്കരയില്‍ 2023 – 24 വര്‍ഷത്തെ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പൈങ്കുളം ഗവ. യു.പി സ്‌ക്കൂളിലേക്ക് അനുവദിച്ച ബസ് കെ. രാധാകൃഷ്ണന്‍ എം.പി

Read more
THRISSUR

പുത്തൻചിറ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൻ്റെയും ഫ്രണ്ട് ഓഫിസിൻ്റെയും ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു

പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ പുതിയ കോൺഫറൻസ് ഹാളിൻ്റെയും നവീകരിച്ച ഫ്രണ്ട് ഓഫിസിൻ്റെയും ഉദ്ഘാടനം വ്യവസായ, വാണിജ്യ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. പഞ്ചായത്ത് കൈവരിച്ച പ്രധാന

Read more
THRISSUR

സംസ്ഥാന സ്കൂൾ കലോത്സവം: സംഘാടക സമിതി യോഗം ഓഗസ്റ്റ് 12-ന് തൃശ്ശൂരിൽ

സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സംഘാടക സമിതി യോഗം ഓഗസ്റ്റ് 12-ന് വൈകീട്ട് മൂന്ന് മണിക്ക് തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി

Read more
THRISSUR

സ്കോളർഷിപ്പ് ജേതാക്കൾക്ക് എം.എൽ. എ പ്രതിഭാപുരസ്കാരം

പുതുക്കാട് മണ്ഡലത്തിലെ സ്കൂളുകളിൽ നിന്നും, മണ്ഡലത്തിൽ സ്ഥിരതാമസക്കാരായ മണ്ഡലത്തിനു പുറത്തുള്ള സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്. സ്കോളർഷിപ്പ് നേടിയവർക്ക് എം.എൽ.എ പ്രതിഭാ പുരസ്കാരം

Read more
THRISSUR

ഇരിങ്ങാലക്കുട നഗരസഭ കുടുംബശ്രീ സിഡിഎസ് ഒന്ന് വാർഷികാഘോഷം

ഇരിങ്ങാലക്കുട നഗരസഭ കുടുംബശ്രീ സിഡിഎസ് ഒന്നിൻ്റെ 27ാം വാർഷികാഘോഷം ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു. കുടുംബശ്രീ വന്നതിനു ശേഷം സ്ത്രീകൾക്ക്

Read more
THRISSUR

ഡി എൽ എഡ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

2025-27 അധ്യയന വർഷത്തെ ഡി. എൽ എഡ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.ഗവൺമെൻ്റ്, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിൽ മെറിറ്റ് ക്വാട്ടയിലുള്ള പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക

Read more
THRISSUR

എൻ.എച്ച്. 66 നിർമാണവുമായി ബന്ധപ്പെട്ട് വി.പി. തുരുത്തിൽ കളക്ടർ സന്ദർശനം നടത്തി.

110 ഏക്കറിലായി 600ഓളം കുടുംബങ്ങളും 3000ത്തോളം ജനങ്ങളും തിങ്ങി താമസിക്കുന്ന ഈ പ്രദേശത്ത് ദേശീയപാത കടന്നുപോകുന്നത് നിലനിൽക്കുന്ന ജീവിതരീതിയിലും ഗതാഗത സൗകര്യങ്ങളിലും മാറ്റം വരുത്തുന്ന സാഹചര്യത്തിലാണ് കളക്ടറുടെ

Read more
THRISSUR

വോട്ടര്‍ പട്ടിക പുതുക്കൽ: 1,03,588 അപേക്ഷകള്‍

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം തൃശ്ശൂര്‍ ജില്ലയില്‍ പുതുതായി വോട്ടര്‍ പട്ടികയിൽ പേര് ചേർക്കാൻ 1,03588 പേര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു. നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍

Read more
THRISSUR

പുലി ആക്രമണത്തിന് ഇരയായ കുട്ടിയെ ജില്ലാ കളക്ടർ സന്ദർശിച്ചു, ചികിത്സ ഉറപ്പാക്കി

മലക്കപ്പാറയിൽ പുലി ആക്രമണത്തിൽ പരിക്കേറ്റ മൂന്നര വയസ്സുകാരൻ രാഹുലിനെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ആശുപത്രിയിൽ സന്ദർശിച്ചു. കുട്ടിക്ക് വിദഗ്‌ധ ചികിത്സ ഉറപ്പാക്കിയതായി കളക്ടർ കുടുംബത്തെ അറിയിച്ചു.

Read more