ചേലക്കര ഗ്രാമപഞ്ചായത്ത് വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയതായി യു ആർ പ്രദീപ് എം.എൽ.എ.
ചേലക്കര: ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും ജനങ്ങളുടെ സമഗ്ര വികസനത്തിനും വേണ്ടി സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കുവാൻ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കുന്നുണ്ടെന്ന് യു.ആർ. പ്രദീപ് എം.എൽ.എ. പറഞ്ഞു.
Read more
