Day: 22/10/2025

THRISSUR

പീച്ചി ഡാം 23 ന് തുറക്കും

പീച്ചി: പീച്ചി ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന ഐ.എം.ഡി. മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഒക്ടോബര്‍ 23 രാവിലെ ഒമ്പത് മുതല്‍ വെള്ളം

Read more
THRISSUR

പുന്നയൂര്‍ ആയുര്‍വേദ ആശുപത്രി കെട്ടിടം സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

പുന്നയൂര്‍: ആയുര്‍വേദ മേഖലയില്‍ കേരളം വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്നും സംസ്ഥാനത്ത് തിരുവനന്തപുരത്തും ഒല്ലൂരും കോട്ടക്കലും പരിയാരത്തുമെല്ലാം സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജുകളുണ്ടെന്നും കേരള നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍

Read more
THRISSUR

പഴയന്നൂര്‍ ബ്ലോക്ക് കേരളോത്സവത്തിനു തുടക്കമായി

പഴയന്നൂര്‍: പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തിലുള്ള കേരളോത്സവത്തിന് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. അഷറഫ് കേരളോത്സവം ഉദ്ഘാടനം ചെയ്തു. പഴയന്നൂര്‍ ബ്ലോക്കിന് കീഴില്‍ വരുന്ന ചേലക്കര,

Read more
THRISSUR

സുവോളജിക്കല്‍ പാര്‍ക്കില്‍ പെറ്റിങ് സൂവിന് ശിലാസ്ഥാപന കര്‍മ്മം നടത്തി

പുത്തൂർ: സുവോളജിക്കല്‍ പാര്‍ക്കിൻ്റെ അനുബന്ധമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പെറ്റിങ് സൂവിൻ്റെ നിര്‍മ്മാണോദ്ഘാടനം നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി തയ്യാറാക്കിയ ആവാസ ഇടങ്ങളും സഞ്ചാരി

Read more
THRISSUR

പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൻ്റെ ചുറ്റുമതിലും ഗേറ്റും ഉദ്ഘാടനം ചെയ്തു

ചാവക്കാട്: ചാവക്കാട് നഗരസഭയിലെ പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യുപി സ്കൂളിൽ പുതിയതായി നിർമ്മിച്ച ചുറ്റുമതിലും ഗേറ്റും നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2024-25

Read more
THRISSUR

അന്നമനട ഗവ.യു.പി. സ്കൂളിൽ പുതിയ ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു

അന്നമനട: അന്നമനട ഗവ. യു.പി. സ്കൂളിൽ എസ്.എസ്.കെ. ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ ക്ലാസ് മുറി അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അന്നമനട ഗ്രാമപഞ്ചായത്ത്

Read more