സി.വി ശ്രീരാമന്‍ സാംസ്‌കാരിക നിലയം നിര്‍മ്മാണോദ്ഘാടനം ഇന്ന്
കുന്നംകുളം: എ.സി മൊയ്തീന്‍ എം.എല്‍.എയുടെ ശ്രമഫലമായി കുന്നംകുളത്ത് നിര്‍മ്മിക്കുന്ന സി.വി ശ്രീരാമന്‍ സാംസ്‌കാരികനിലയത്തിൻ്റെ നിര്‍മ്മാണോദ്ഘാടനം സിനിമാതാരവും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍ ഇന്ന് വൈകീട്ട് 4.30 ന് നിര്‍വ്വഹിക്കും.
Read more
