THRISSUR

ഫിനാൻസ് ഓഫീസർ നിയമനം

പീച്ചി: കേരള വന​ഗവേഷണ സ്ഥാപനത്തിൽ ആറ് മാസം വരെ കാലാവധിയുള്ള ഫിനാൻസ് ഓഫീസറുടെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. നവംബർ 13ന് രാവിലെ പത്തിന് കേരള വന​ഗവേഷണ സ്ഥാപനത്തിൻ്റെ പീച്ചിയിലുള്ള ഓഫീസിലാണ് ഇൻ്റർവ്യൂ. വെബ്സൈറ്റ്- www.kfri.res.in. ഫോൺ- 04872690100