Day: 01/11/2025

THRISSUR

നടത്തറ–പാണഞ്ചേരി മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു

നടത്തറ, പാണഞ്ചേരി ഗ്രാമപഞ്ചായത്തുകളിലായി പൂർത്തിയാക്കിയ മൂന്ന് റോഡുകൾ റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നാടിന് സമർപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ ആൽപാറ

Read more
THRISSUR

കുണ്ടിലങ്ങാടിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം

കുണ്ടിലങ്ങാടി: പട്ടികജാതി, പട്ടികവർഗ സമൂഹങ്ങളുടെ സമഗ്ര വികസനത്തിനായി സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി നടപ്പാക്കിവരുന്ന പദ്ധതിയാണ് ഉന്നതി വികസന പദ്ധതിയെന്നും പിന്നാക്കം നിൽക്കുന്ന സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള

Read more
THRISSUR

ആലുക്കൽ കുന്ന് അംബേദ്കർ ഗ്രാമ വികസന പദ്ധതി ഉദ്ഘാടനം നടത്തി

പാറളം: പാറളം ഗ്രാമപഞ്ചായത്തിലെ ആലുക്കൽ കുന്ന് അംബേദ്കർ ഗ്രാമ വികസന പദ്ധതി നിർമാണ പൂർത്തീകരണ ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ. നിർവഹിച്ചു. പട്ടികജാതി നഗറുകളുടെ സമഗ്ര വികസനം

Read more
THRISSUR

ഫിനാൻസ് ഓഫീസർ നിയമനം

പീച്ചി: കേരള വന​ഗവേഷണ സ്ഥാപനത്തിൽ ആറ് മാസം വരെ കാലാവധിയുള്ള ഫിനാൻസ് ഓഫീസറുടെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. നവംബർ 13ന് രാവിലെ പത്തിന് കേരള വന​ഗവേഷണ

Read more
THRISSUR

പോഷകാഹാര കിറ്റുകളുടെ വിതരണം ആരംഭിച്ചു

കടങ്ങോട് : ‘ക്ഷയരോഗമുക്തമായ കേരളം’ യാഥാർത്ഥ്യമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി കടങ്ങോട് ഗ്രാമപഞ്ചായത്തിലെ ക്ഷയരോഗികൾക്ക് പോഷകാഹാര കിറ്റുകളുടെ വിതരണം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മീന സാജൻ പദ്ധതി

Read more
THRISSUR

തൃശ്ശൂരിലെ 1349 കുടുംബങ്ങള്‍കൂടി ഭൂമിയുടെ അവകാശികളായി

തൃശ്ശൂര്‍: തൃശ്ശൂരിലെ 1349 കുടുംബങ്ങള്‍ കൂടി ഭൂമിയുടെ അവകാശികളായി. തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മന്ത്രി കെ. രാജന്‍ ജില്ലയിലെ പട്ടയങ്ങള്‍

Read more
THRISSUR

അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം നടത്തി വലപ്പാട് ഗ്രാമപഞ്ചായത്ത്

വലപ്പാട്: വലപ്പാട് ഗ്രാമപഞ്ചായത്തിൽ അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനവും ലൈഫ് കുടുംബങ്ങളുടെ സംഗമവും താക്കോൽ വിതരണവും നടന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എം. അഹമ്മദ്,

Read more
THRISSUR

എടമുട്ടം പള്ളിയിലെ ജപമാല സമാപനം ഭക്തിസാന്ദ്രമായി

എടമുട്ടം: എടമുട്ടം ക്രിസ്തുരാജ ദേവാലയത്തിൽ ജപമാല മാസത്തിൻ്റെ സമാപന ശുശ്രൂഷ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. വിശ്വാസികളുടെ വലിയ പങ്കാളിത്തത്തോടെയായിരുന്നു ചടങ്ങുകൾ. വൈകിട്ട് 5.30ന് ആരംഭിച്ച ദിവ്യബലി ഫാ.

Read more