ഗതാഗത നിയന്ത്രണം
തൃപ്രയാർ കാഞ്ഞാണി ചാവക്കാട് റോഡിൽ ബി സി പ്രവൃത്തിയുടെ ഭാഗമായി ഏനാമാവ് കെട്ടുങ്ങൽ മുതൽ ചീരോത്ത് പടി വരെയുള്ള ഭാഗത്ത് ഇന്ന് മുതൽ രാത്രി സമയങ്ങളിൽ നിർമാണ പ്രവൃത്തികൾ നടത്തുന്നതുകൊണ്ട് പ്രവൃത്തികൾ അവസാനിക്കുന്നതുവരെ ഈ ഭാഗത്തു കൂടിയുള്ള വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.



