ആയുര്‍വേദ ഫിസിയോ തെറാപ്പി സെൻ്റര്‍ ഉദ്ഘാടനം ചെയ്തു
ശാന്തിപുരം: ഭാരതീയ ചികിത്സാവകുപ്പിൻ്റെയും നാഷണല്‍ ആയുഷ് മിഷൻ്റെയും ആഭിമുഖ്യത്തില്‍ ശാന്തിപുരം ഗവ. ആയുര്‍വേദ ആശുപത്രിയില്‍ അനുവദിച്ച ഫിസിയോ തെറാപ്പി സെൻ്ററിൻ്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്
Read more
